സ്വർണ്ണ കടുവ

Swarna Kaduva
Tagline: 
Tale of a Selfish Giant
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 4 November, 2016

"മരുഭൂമിയിലെ ആന"ക്ക് ശേഷം ബിജു മേനോൻ നായകനാകുന്ന ചിത്രമാണ് "സ്വർണ്ണക്കടുവ". ഇനിയ, പൂജിത മേനോൻ എന്നീ രണ്ട്‌ നായികമാരാണ് ചിത്രത്തിൽ. ജോബ്ജി ഫിലിംസിന്റെ ബാനറിൽ ജോബ് ജി ഉമ്മനാണ് ചിത്രം നിർമ്മിച്ചത്. ഉദയപുരം സുൽത്താൻ, മായാമോഹിനി, ശൃംഗാരവേലൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ജോസ് തോമസ് ആണ് സ്വർണ്ണക്കടുവ സംവിധാനം ചെയ്യുന്നത്. ബാബു ജനാർദ്ദനൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്

SWARNAKADUVA OFFICIAL TRAILER,BIJU MENON,INNOCENT,INIYA