കുന്നിറങ്ങി വരുന്ന ജീപ്പ്

Under Production
Kunnirangi Varunna Jeep

നല്ല സിനിമ ചലച്ചിത്രവേദി നിർമ്മിക്കുന്ന '' കുന്നിറങ്ങി വരുന്ന ജീപ്പ്'. നാടക പ്രവർത്തകനും കവിയുമായ എ.കെ. ശ്രീജിത്താണ് സിനിമയുടെ സംവിധായകൻ. പ്രതാപ് ജോസഫാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പൂർണമായും പുതുമുഖങ്ങളെ വെച്ചാണ് സിനിമ അണിയിച്ചൊരുക്കുന്നത്

Kunnirangivarunna jeep || Trailer || MK Sreejith ll Nalla Cinema || HD