വിളക്കുമരം
കഥാസന്ദർഭം:
അധ്യാപികയും കുട്ടികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. സാമൂഹികപ്രതിബദ്ധതയുള്ള ഒരു ചിത്രം, നന്മകള് നഷ്ടമാകുന്ന ഈ കാലത്ത് നന്മയുടെ 'വിളക്കുമര'മാകുന്ന സന്ദേശം പകരുന്ന ഒരു ചിത്രം.
അവലംബം : മാതൃഭൂമി
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 16 June, 2017
Actors & Characters
Cast:
Actors | Character |
---|---|
അശ്വതി അനന്തകൃഷ്ണൻ | |
മേജർ ഗിരീഷ് രാജൻ | |
Main Crew
ചീഫ് അസോസിയേറ്റ് സംവിധാനം:
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Vilakkumaram
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ വിജയ് മേനോൻ സംവിധാനം നിർവ്വഹിക്കുന്നു,
- 1985ൽ ഇറങ്ങിയ നിലാവിന്റെ നാട്ടിൽ എന്ന പ്രേംനസീർ ചിത്രമാണ് വിജയ് മേനോൻ ഇതിനു മുൻപ് സംവിധാനം നിർവ്വഹിച്ച ചിത്രം.
- ഈ ചിത്രത്തിന്റെ കഥ വിജയ് മേനോന്റെ മകൻ നിഖിൽ മേനൊന്റേതാണ്.
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
നിറമേ മായല്ലേ |
ലഭ്യമായിട്ടില്ല | സഞ്ജീവ് തോമസ് | അമൃത സുരേഷ് |
2 |
നിറമേ മായല്ലേ |
ലഭ്യമായിട്ടില്ല | സഞ്ജീവ് തോമസ് | ശ്രേയ ജയദീപ് |
3 |
തിത്താരോ ചിറകടിച്ചു |
അനിൽ പനച്ചൂരാൻ | സഞ്ജീവ് തോമസ് | ഗാന ബാല |
4 |
വാ കുരുവി |
അരുൺ ജി എസ് | സഞ്ജീവ് തോമസ് | സഞ്ജീവ് തോമസ്, അമ്മു ഇന്ദിര |
Submitted 7 years 8 months ago by Achinthya.
Contribution Collection:
Contribution |
---|
http://www.mathrubhumi.com/print-edition/chitrabhumi/-malayalam-news-1.1074118 |
Edit History of വിളക്കുമരം
18 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:25 | admin | Comments opened |
23 Nov 2020 - 18:18 | Achinthya | |
20 Nov 2020 - 16:21 | Achinthya | |
28 Aug 2019 - 23:40 | Jayakrishnantu | നിശ്ചലഛായാഗ്രഹണം ചേർത്തു |
21 May 2019 - 03:42 | Jayakrishnantu | അഭിനേതാവിനെ ചേർത്തു |
23 Dec 2017 - 21:15 | Neeli | |
19 Jun 2017 - 13:00 | Neeli | theater list |
16 Jun 2017 - 22:31 | aku | |
16 Jun 2017 - 11:23 | aku | |
15 Jun 2017 - 20:54 | jishnu vp |
- 1 of 2
- അടുത്തതു് ›