വെൽക്കം ടു സെൻട്രൽ ജെയിൽ

Welcome to central jail
സർട്ടിഫിക്കറ്റ്: 
Runtime: 
151മിനിട്ടുകൾ
റിലീസ് തിയ്യതി: 
Saturday, 10 September, 2016

വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിച്ച് സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രമാണ് വെൽക്കം റ്റു സെൻട്രൽ ജയില്‍. ദിലീപ് വേദിക എന്നിവർ നായികാനായകന്മാരായി എത്തുന്നു. ബെന്നി പി നായരമ്പലത്തിൻറെതാണ് തിരക്കഥ. രഞ്ജി പണിക്കർ, സിദ്ദിക്ക്, അജു വർഗ്ഗീസ്, കലാഭവൻ ഷാജോൺ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് 

Welcome To Central Jail Official Trailer | Dileep | Vedhika | Vaishakha Cynyma