അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ

Released
Angane thanne nethave anchettennam pinnale
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
124മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 3 June, 2016

അജിത്‌ പൂജപ്പുരയുടെ സംവിധാനത്തിൽ ഗ്രീന്‍ലാന്‍ഡ് വിഷന്റെ ബാനറില്‍ സുരേഷ് നായര്‍ നിര്‍മ്മിമ്മിച്ച "അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ". നരേൻ നായകനായും മീര നന്ദൻ നായികയായും എത്തുന്നു

Angane Thanne Nethave Anchettannam Pinnale Malayalam Movie Official Trailer