ചെന്നൈ കൂട്ടം

Chennai Koottam
റിലീസ് തിയ്യതി: 
Friday, 4 March, 2016

ബബ്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്യാമറമാനായ ലോഹിത് മാധവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചെന്നൈ കൂട്ടം'. ഒരേ സമയം  തമിഴിലും മലയാളത്തിലും ചിത്രീകരിക്കുന്ന ചിത്രം കൂടിയാണ് ചെന്നൈ കൂട്ടം. ശ്രീജിത്ത്‌ വിജയ്‌, സിനിൽ സൈനുട്ടിൻ, ലിമി, ഗായത്രി തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.