ജയിംസ് and ആലീസ്

James and alice
സർട്ടിഫിക്കറ്റ്: 
Runtime: 
169മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 5 May, 2016

പുണ്യാളൻ അഗർബത്തീസ്, ദൃശ്യം, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ജെയിംസ് ആന്റ് ആലീസ്‌. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സജിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. സുജിത് തന്നെയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഗോപി സുന്ദർ 

James & Alice Official Trailer