2 പെണ്‍കുട്ടികൾ

2 penkuttikal
കഥാസന്ദർഭം: 

ആറാം ക്ളാസിൽ പഠിക്കുന്ന അച്ചു, അനഘ എന്നീ രണ്ട് പെൺകുട്ടികളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടാണ് സിനിമയുടെ പ്രമേയം. ഒരു ദിവസം കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഒളിച്ചോടിയവരാണ് അച്ചുവും അനഘയും. പെണ്‍ലോകത്തിന്റെ ചിന്തയും കാഴ്ചയുമാണ് രണ്ട് പെണ്‍കുട്ടികള്‍ ചിത്രം പറയുന്നത്.

റിലീസ് തിയ്യതി: 
Friday, 22 January, 2016

ടെലിവിഷന്‍ തിരക്കഥാകൃത്ത് ജിയോ ബേബി ആദ്യമായി സംവിധാനം ചെയ്യുന്ന രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തിനു വേണ്ടി അമലാ പോളും ടൊവിനോ തോമസും ഒന്നിക്കുന്നു. ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ അന്ന ഫാതിമ, ശ്യാം ഭവി എന്നിവരാണ് രണ്ട് പെണ്‍കുട്ടികളായെത്തുന്നത്.

2 Penkuttikal Official Trailer | Malayalam Movie | Jeo Baby | Anna Fathima