മറുപുറം

Marupuram the other side of crime
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 1 January, 2016

പത്മവ്യൂഹം' എന്ന ചലച്ചിത്രത്തിന് ശേഷം വാണീമഹൽ ക്രിയേഷൻസിന്‍റെ ബാനറിൽ ബിജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മറുപുറം'.സിനിമ സീരിയൽ രംഗത്ത് ശ്രദ്ധേയനായ വി.കെ ബൈജു നായക വേഷത്തിലെത്തുന്നു. വരുൺ, ജെ.തിലക്, വിപിൻ വിശ്വനാഥ്, കണ്ണൻനായർ, എബിൻ, അരവിന്ദ്, അനീഷ് പണിക്കർ, സിബി നായർ തുടങ്ങിയവരും അഭിനയിക്കുന്നു. സുനിൽ കൈമനമാണ് ക്യാമറ. സഞ്ജീവ് കൃഷ്ണൻ സംഗീതം നൽകുന്നു.

Marupuram Trailer