മണ്‍സൂണ്‍ മാംഗോസ്
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
133മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 15 January, 2016
വെബ്സൈറ്റ്:
http://www.monsoonmangoes.com
ഫാഹദ് ഫാസിലിനെ നായകനാക്കി അബി വർഗീസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'മണ്‍സൂണ്‍ മാംഗോസ്'. ഐശ്വര്യ മേനോനാണ് നായിക. വിനയ് ഫോര്‍ട്ട്, ടോവീനോ തോമസ്, സഞ്ജു ശിവറാം തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അബി വര്‍ഗീസ്, നവീന്‍ ഭാസ്കര്‍, മാറ്റ് ഗ്രബ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|---|
ടി പി പള്ളിക്കൽ | |
പ്രേംകുമാർ | |
സഞ്ജീവ് | |
കോശി | |
രേഖ | |
സൂപ്പർസ്റാർ | |
ശശാങ്കൻ മുത്തോലി | |
സുരേഷ് | |
ഫിലിപ്പോസ് | |
ബോംബെ പത്രോസ് | |
Main Crew
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/monsoonmangoes
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട 'അക്കരക്കാഴ്ചകള്‍' എന്ന സീരിയലിന്റെ സംവിധായകൻ അബി വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്
Audio & Recording
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
തൽസമയ ശബ്ദലേഖനം:
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
ഗായകർ:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
കാസറ്റ്സ് & സീഡീസ്:
Technical Crew
എഡിറ്റിങ്:
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:
അസിസ്റ്റന്റ് എഡിറ്റർ:
VFX ടീം:
DI ടീം:
സബ്ടൈറ്റിലിംഗ്:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
കാരിക്കേച്ചേഴ്സ്:
ടൈറ്റിൽ ഗ്രാഫിക്സ്:
പി ആർ ഒ:
പബ്ലിസിറ്റി:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മേലെ മാനത്താരാമത്തിൽ |
മനോജ് കുറൂർ | ജേക്സ് ബിജോയ് | ശ്രേയ ഘോഷൽ, ജേക്സ് ബിജോയ് |
2 |
മാംഗോസ് |
ജെലു ജയരാജ് | ജേക്സ് ബിജോയ് | ജേക്സ് ബിജോയ്, രാകേഷ് കിഷോർ, ഉദിത് |
3 |
ആശ |
റക്കീബ് ആലം | ജേക്സ് ബിജോയ് | ജഗദിഷ്, മുഹമ്മദ് അസ്ലം |
4 |
നാടിന്നു വേണ്ടവൻ |
മനോജ് കുറൂർ | ജേക്സ് ബിജോയ് | വിജയ് യേശുദാസ് |
5 |
ബീത്തെ ദിൻ |
റക്കീബ് ആലം | ജേക്സ് ബിജോയ് | മാമെ ഖാൻ |
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 132.78 KB |
Edit History of മണ്‍സൂണ്‍ മാംഗോസ്
18 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Jun 2022 - 16:04 | Santhoshkumar K | |
15 Jan 2021 - 19:29 | admin | Comments opened |
16 Nov 2020 - 11:43 | admin | |
30 Sep 2017 - 22:07 | Neeli | |
30 Sep 2017 - 22:03 | Neeli | |
24 May 2016 - 03:45 | Jayakrishnantu | കൂടുതൽ വിവരങ്ങൾ ചേർത്തു |
14 Jan 2016 - 23:59 | Neeli | |
14 Jan 2016 - 23:50 | Neeli | |
14 Jan 2016 - 23:19 | Neeli | |
14 Jan 2016 - 21:40 | Jayakrishnantu | തീയേറ്റർ ലിസ്റ്റ് ചേർത്തു |
- 1 of 2
- അടുത്തതു് ›