മോഹൻജദാരോ ആരപ്പാ

Mohanjadaro arappaa malayalam movie
കഥാസന്ദർഭം: 

പ്രണയവിരുദ്ധരും തൊഴിൽരഹിതരുമായ മൂന്നു ചെറുപ്പക്കാർ. പ്രണയിക്കാൻ അറിയാത്ത ഇവർക്ക് മറ്റുള്ളവരുടെ പ്രണയം കാണുമ്പോൾ അസൂയയാണ്. അന്യരുടെ പ്രണയം പാരവച്ച് പൊളിക്കയാണ് ഇവരുടെ സ്ഥിരം പണി.  

തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 2 September, 2016

ട്രിവാൻഡ്രം ബ്രദേഴ്സിന്റെ ബാനറിൽ രാജേഷ് സിംഗപ്പൂർ നിർമ്മിച്ച്‌ അനൂപ്‌ ദേവ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മോഹൻജദാരോ ആരപ്പാ. പുതുമുഖം അഭിമന്യു, ജോബി പാല, സെൽവരാജ്, നൗഷാദ് ഷാഹുൽ,കല്യാണി തുടങ്ങിയവർ  അഭിനയിക്കുന്നു.

dUweArSGe-I