മഹേഷിന്റെ പ്രതികാരം

Maheshinte Prathikaram malayalam movie
സർട്ടിഫിക്കറ്റ്: 
Runtime: 
95മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 5 February, 2016

ആഷിക് അബു നിർമ്മിച്ച്‌ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് 'മഹേഷിന്റെ പ്രതികാരം'. ശ്യാം പുഷ്കരന്റെതാണ്‌ കഥ. ഒ പി എം സിനിമാസിന്റെ ബാനറിൽ ആഷിക് അബുവാണ് ചിത്രം നിർമ്മിക്കുന്നത്.

Maheshinte Prathikaaram Official Trailer | Fahadh Faasil | Dileesh Pothan | Aashiq Abu