ബെൻ

Ben Malayalam Movie
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 6 November, 2015

ഹോംലി മീല്‍സിലെ രചയിതാവും നായകനുമായിരുന്ന വിപിന്‍ ആറ്റ്‌ലി സംവിധാനാം ചെയ്ത ചിത്രം ബെൻ. മാസ്റ്റർ ഗൗരവ് മേനോൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധാനത്തിന് പുറമേ ചിത്രത്തിന്റെ സംഗീതവും ഗാനരചനയും നിർവ്വഹിച്ചിരികുന്നതും വിപിന്‍ ആറ്റ്‌ലി തന്നെയാണ്. ഡോ സാജൻ എം ജോർജാണ് ചിത്രത്തിന്റെ നിർമ്മാണം

BEN | Upcoming Latest Malayalam Film | Movie Trailer | Official | HD New Release