ടി.പി 51

T.P 51 Malayalam movie
റിലീസ് തിയ്യതി: 
Friday, 11 September, 2015

സുരാസ് വിഷ്വൽ മീഡിയയുടെ ബാനറിൽ മൊയ്തു താഴത്ത് തിരകഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ടി പി 51'. രമേഷ് വടകര,റിയാസ് ഖാന്‍, ഭീമൻ രഘു, ശിവജി ഗുരുവായൂർ, ദേവി അജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.

T.P 51 movie poster m3db

fV_EzGqG55g