റാണി പത്മിനി

Rani Pathmini malayalam movie
കഥാസന്ദർഭം: 

അപരിചിതരായ രണ്ട് സ്ത്രീകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. രണ്ടുപേർക്കും വ്യത്യസ്ഥ ലക്ഷ്യങ്ങൾ.

സർട്ടിഫിക്കറ്റ്: 
Runtime: 
143മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 23 October, 2015

മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു ഒരുക്കിയ ചിത്രമാണ് 'റാണി പത്മിനി'. പി എം അല്‍ത്താഫും വി എം ഹാരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാം പുഷ്‌കരനും നവാഗതനായ രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Rani Padmini - Official Trailer l Manju Warrier l Rima Kallingal