മധുരനാരങ്ങ

Madhura Naranga Malayalam Movie
Direction: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 17 July, 2015

കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ ടീം വീണ്ടും ഒരിക്കൽ കുടെ ഒരുമിക്കുന്ന ചിത്രമാണ് ‘മധുര നാരങ്ങ'. ഓർഡിനറി സംവിധായകൻ സുഗീത് തന്നെയാണ് ഇരുവരേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ നായികയായെത്തുന്നത് അന്തരിച്ച നടൻ രതീഷിന്റെ മകളായ പാർവ്വതിയാണ്. നിർമ്മാണം എം കെ നാസർ, സ്റ്റാൻലി സി എസ്