തിങ്കളാഴ്ച നല്ല ദിവസം
അമ്മയുടെ പിറന്നാളും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുന്ന മക്കളും ചെറുമക്കളും. അവരൊന്നിച്ചുള്ള ഏതാനും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ. പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിലും കുടുങ്ങിയ പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നേർച്ചിത്രമാണ് ഈ സിനിമ.
Actors & Characters
Actors | Character |
---|---|
ഗോപൻ | |
നാരായണൻ കുട്ടി | |
ജാനകിക്കുട്ടി | |
അംബിക | |
ബിന്ദു | |
വേണു | |
ഷീനു | |
കുഞ്ഞ് | |
കറവക്കാരൻ അശോകൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
പി പത്മരാജൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1 985 |
കഥ സംഗ്രഹം
- നാരായണൻകുട്ടിയുടെ രണ്ടാമത്തെ മകൾ മീനുവായി അഭിനയിച്ചത് പത്മരാജന്റെ മകൾ മാധവിക്കുട്ടി ആണ്.
ജാനകിക്കുട്ടിയുടെ പിറന്നാളും ഒപ്പം അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുകയാണ് മക്കളും ചെറുമക്കളും. ബാംഗ്ലൂരിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി കുടുംബവീട് വിൽക്കുക എന്ന ഉദ്ദേശവും ഗോപന്റെ വരവിനു പിന്നിലുണ്ട്. അമ്മയെ ശരണാലയത്തിലാക്കുവാനും അയാൾ തീരുമാനിക്കുന്നു. ഈ തീരുമാനങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നെങ്കിലും എല്ലാവരുടെയും പിടിവാശി കാരണം എല്ലാം നോക്കി നിൽക്കാൻ മാത്രമേ മൂത്തമകൻ നാരായണൺ കുട്ടിക്കും ഭാര്യ അംബികയ്ക്കും കഴിയുന്നൊള്ളു.
ജ്യോത്സ്യൻ ഗണിച്ചു പറയുന്ന നല്ല ദിവസമായ ഒരു തിങ്കളാഴ്ച ആ അമ്മ വീടിനോട് വിട പറയുകയാണ്. വൈകാരികമായി ആ വീടുമായുള്ള ബന്ധമറ്റുപോകുന്നത് അമ്മയ്ക്ക് താങ്ങാനാവുന്നില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും ഗോപന് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ചമയം
Video & Shooting
സംഗീത വിഭാഗം
Technical Crew
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
പനിനീരുമായ് ഇളം കാറ്റു വീശി |
ചുനക്കര രാമൻകുട്ടി | ശ്യാം | വാണി ജയറാം |
Edit History of തിങ്കളാഴ്ച നല്ല ദിവസം
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2021 - 14:49 | shyamapradeep | |
1 Sep 2020 - 17:33 | shyamapradeep | |
2 Aug 2020 - 04:46 | Jayakrishnantu | ബാനർ തിരുത്തി |
17 Nov 2019 - 21:51 | shyamapradeep | |
29 Mar 2019 - 17:03 | shyamapradeep | |
29 Mar 2019 - 16:58 | shyamapradeep | |
10 May 2018 - 23:07 | shyamapradeep | |
20 Feb 2017 - 05:52 | Jayakrishnantu | തിരുത്തലുകൾ |
16 Jul 2016 - 00:27 | Jayakrishnantu | പോസ്റ്റർ ചേർത്തു |
8 Apr 2015 - 20:32 | Neeli |
- 1 of 2
- അടുത്തതു് ›