താഴ്‌വാരം

Thazhvaram - The Valley
കഥാസന്ദർഭം: 

തന്റെ പണം മോഷ്ടിക്കുകയും ഭാര്യയെ വധിക്കുകയും ചെയ്ത രാജു (സലിം ഘൗസ്) വിനോടുള്ള പ്രതികാരത്തിനായി ബാലൻ (മോഹൻലാൽ) ഒരു മലയോര പ്രദേശത്തെത്തുന്നു. അവിടെ രാജുവിന്റെ അയൽക്കാരായ ഒരു വയസ്സന്റെയും മകളുടെയും സഹായം സ്വീകരിക്കുന്നു.

Direction: 
സർട്ടിഫിക്കറ്റ്: 
Runtime: 
130മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 13 April, 1990