മംഗ്ളീഷ്

Manglish (malayalam movie)
കഥാസന്ദർഭം: 

മട്ടാഞ്ചേരിക്കാരൻ മാലിക് ഭായിയും ഒരു ഇംഗ്ലീഷ്കാരിയും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥയാണ്‌ മംഗ്ലീഷ് എന്ന ചിത്രം പറയുന്നത്.

Screenplay: 
Dialogues: 
സർട്ടിഫിക്കറ്റ്: 
Runtime: 
145മിനിട്ടുകൾ
റിലീസ് തിയ്യതി: 
Sunday, 27 July, 2014

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റെഡ് റോസിന്റെ ബാനറിൽ സലാം ബാപ്പു സംവിധാനം ചെയ്ത  ചിത്രമാണ് മംഗ്ളീഷ്. നിർമ്മാണം ഹനീഫ് മുഹമ്മദ്‌. നവാഗതനായ റിയാസ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. ഹോളണ്ടിൽ നിന്നുള്ള അഭിനേത്രി കരോലിൻ ബെക്ക് ആണ് മമ്മൂട്ടിയുടെ നായിക. രവീന്ദ്രൻ, രാമു, സത്താർ, സുധീർ കരമന, പൗളി വൽസൻ, സൃന്ദ അഷബ് ഇങ്ങനെ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.      

 

VYJadUZ9Fn8