മൈ ലൈഫ്‌ പാർട്ണർ

My life partner
കഥാസന്ദർഭം: 

സ്വവർഗാനുരാഗം കുറ്റകരമാണെന്ന സുപ്രീം കോടതി വിധിക്കു ശേഷം ഈ വിഷയം പശ്ചാത്തലമായി മലയാളത്തിലിറങ്ങുന്ന ആദ്യ ചിത്രമാണിത്

റിലീസ് തിയ്യതി: 
Friday, 6 June, 2014

നിവേദ്യം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ എം.ബി. പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് 'മൈ ലൈഫ് പാര്‍ട്ട്ണര്‍'. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മിക്കുന്നു. അമീര്‍ നിയാസ്, സുദേവ് നായര്‍, ഗോപന്‍ കരുനാഗപ്പള്ളി, സുധാകരന്‍ ഷിവാര്‍ത്തി, അനുശ്രീ നായര്‍, സുകന്യ, ഗീതാ വിജയന്‍, വത്സല മേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

my life partner

fviZl9jxAdc