8 1/4 സെക്കന്റ്

ettekal second (malayalam movie)
കഥാസന്ദർഭം: 

ഒരു പുരുഷന്‍ സ്ത്രീയില്‍ അനുരക്തനാകാന്‍ എടുക്കുന്ന സമയം വെറും എട്ടേകാല്‍ സെക്കന്റാണ്.  ഈ സമയത്തിനുള്ളില്‍ ഒരു പുരുഷന്‍ പെണ്‍കുട്ടിയെ, വെറുക്കുകയോ ഇഷ്ടപ്പെടുകയോ ചെയ്യും.  ഈ രീതിയില്‍ പ്രണയത്തിലായവരാണ് സന്ദീപും നീതുവും . എട്ടേകാല്‍ സെക്കന്റില്‍ ഇവര്‍ പ്രണയത്തിലായ കഥ പറയുകയാണ് എട്ടേകാല്‍ സെക്കന്റ് എന്ന സിനിമ

റിലീസ് തിയ്യതി: 
Friday, 28 February, 2014

നവാഗതനായ കനകരാഘവൻ സംവിധാനം ചെയ്യുന്ന എട്ടേകാൽ സെക്കന്റ് പ്രമേയത്തിലും അവതരണത്തിലും പുതുമ നിറഞ്ഞ ഒന്നായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു.ഫിഫ്ത് എലമെന്റിനുവേി സന്തോഷ് ബാബുസേനന്‍ ചിത്രം നിര്‍മിക്കുന്നു. ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ചിത്രത്തിൽ മിയ ജോർജ് നായിക വേഷം ചെയ്യുന്നു.

ettekal seond poster

7yGrb74u6ec