അലിഭായ്
പാളയം മാർക്കറ്റിന്റെ നേതാവായിക്കൊണ്ട് അവിടുത്തെ സാധാരണ മനുഷ്യരെ സംരക്ഷിക്കാനായി അലിഭായി നേരിടുന്ന വെല്ലുവിളികൾ.
Actors & Characters
Actors | Character |
---|---|
അലിഭായ് | |
ഖാലിദ് അഹമ്മെദ് സാഹിബ് | |
കരുണാകരൻ തമ്പി | |
നീലകണ്ഠൻ | |
മാർക്കറ്റ് കുഞ്ഞിക്കണ്ണൻ | |
വർക്കി | |
രാമൻ | |
ദാസപ്പൻ | |
സമീർ | |
സുരാജ് | |
വിജയ് | |
ഗംഗ | |
ചെന്താമരൈ | |
കാന്റീൻ അമ്മായി | |
ബസ് ഡ്രൈവർ | |
സിദ്ദിഖിന്റെ കുട്ടിക്കാലം |
കഥ സംഗ്രഹം
കോഴിക്കോട് പാളയം മാർക്കറ്റിലെ രാജാവായ അലിഭായി എന്നറിയപ്പെടുന്ന അൻവർ അലി തൊഴിലാളിവർഗത്തിന്റെ അനിഷേധ്യ നേതാവായി, അവർക്കുവേണ്ടി സംസാരിക്കാനും മുഷ്ടി ചുരുട്ടാനും അവർക്കും അവരുടെ അവകാശങ്ങൾക്കും വേണ്ടി പോരാടാനും നിലകൊള്ളുന്നു.അലി ഭായിക്ക് ചുറ്റും അലി ഭായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരും സുഹൃത്തുകളുമായി വലിയൊരു കൂട്ടമുണ്ടായിരുന്നു.
ചെയ്യാത്ത മോഷണക്കുറ്റത്തിന് ക്രൂശിക്കപ്പെട്ടതിന് കുട്ടിക്കാലത്ത് വീട്ടിൽ നിന്ന് ഓടിപ്പോയതാണ് അലിഭായ്. ഇടയ്ക്കിടെ അലിഭായ് അമ്മയെ കാണാനും താൻ ഏറെ സ്നേഹിക്കുന്ന പിതാവിന് ഒരു സമ്മാനം രഹസ്യമായി വയ്ക്കാനും വേണ്ടി സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു.എന്നാൽ കുട്ടിക്കാലത്ത് അലിക്കെതിരെ ഗൂഢാലോചന നടത്തിയവൻ വളരെക്കാലത്തിന് പശ്ചാത്താപം തോന്നുകയും അലിയോട് ക്ഷമിക്കാനും വീട്ടിലേക്ക് മടങ്ങാനും അപേക്ഷിക്കുകയും ചെയ്യുന്നു. അതേ സമയം, പഴയ ഗുണ്ടയായ അബ്രഹാമിന്റെ മകൻ ഡാനി എബ്രഹാം ചില ലക്ഷ്യങ്ങളുമായി പാളയത്തേക്ക് വരുന്നു.അലിഭായിയെ മാർക്കറ്റിൽ നിന്ന് പുറത്താക്കാനും പ്രാദേശിക രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഒരു ഷോപ്പിംഗ് മാൾ നിർമ്മിക്കാനും അവർ പദ്ധതിയിടുന്നു.സിറ്റി കോർപ്പറേഷനുമായും സംസ്ഥാന ഭരണസംവിധാനവുമായും അവർ കൈകോർക്കുന്നു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൻകിട നിക്ഷേപകരുടെ സഹായവും അവർക്കുണ്ടായിരുന്നു.തങ്ങളുടെ പഴയ കണക്കുകൾ തീർപ്പാക്കാനും ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി കോഴിക്കോട് നഗരത്തെ മാറ്റാനും അവർ എന്തും ചെയ്യാൻ തയ്യാറാകുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
Attachment | Size |
---|---|
alibhai.jpg | 12.19 KB |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് |
Edit History of അലിഭായ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
19 Apr 2022 - 12:15 | Santhoshkumar K | |
10 Mar 2022 - 01:04 | MM | കഥാസന്ദർഭം, കഥാസംഗ്രഹം എന്നിവ ചേർത്തു |
8 Mar 2022 - 21:34 | MM | |
17 Oct 2021 - 21:36 | Muhammed Zameer | |
1 Jun 2021 - 10:45 | Dileep Viswanathan | ചമയം - Updated |
21 May 2019 - 05:37 | Jayakrishnantu | നൃത്തസംവിധാനം തിരുത്തി |
12 Jun 2018 - 23:15 | Neeli | |
12 Dec 2016 - 10:19 | Neeli | correction |
4 Dec 2016 - 12:13 | Santhoshkumar K | വിവരങ്ങൾ ചേർത്തു. |
23 Jul 2016 - 03:43 | Jayakrishnantu | പോസ്റ്റർ ചേർത്തു |
- 1 of 2
- അടുത്തതു് ›