ജനുവരി ഒരു ഓർമ്മ

Released
January Oru orma
കഥാസന്ദർഭം: 

കൊടൈക്കനാലിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന വിശ്വനാഥമേനോനും  കുടുംബവുമായി ടൂറിസ്റ്റ് ഗൈഡായ രാജു അടുപ്പത്തിലാകുന്നു. പക്ഷേ, ആ അടുപ്പം അപ്രതീക്ഷിത സംഭവങ്ങളിലൂടെ കയ്പേറിയ കാലത്തിൻ്റെ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നു.  ഒപ്പം, പുതിയ  ദുരന്തങ്ങളിലേക്കും.

സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 1 January, 1987