നവംബറിന്റെ നഷ്ടം

Novemberinte Nashtam (November's Loss)
കഥാസന്ദർഭം: 

കാമുകൻ ഉപേക്ഷിച്ച ഒരു പെൺകുട്ടി നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും സഹോദരന്റെ പിന്തുണയോടെ അവൾ ആ വിഷമഘട്ടം തരണം ചെയ്യാൻ ശ്രമിക്കുന്നതുമാണ് ഇതിവൃത്തം.

സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 27 August, 1982

Novemberinte Nashtam

VbNxe2s9zt4