rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort descending Post date
Film/Album 5 സുന്ദരികൾ Tue, 18/06/2013 - 20:22
Artists അംബികാസുതൻ മാങ്ങാട് Wed, 07/03/2012 - 11:58
Film/Album അകലെ Mon, 16/02/2009 - 16:29
Banner അഞ്ജന ഫിലിംസ് Tue, 13/05/2014 - 18:56
Artists അഞ്ജലി മേനോൻ Tue, 28/02/2012 - 11:11
Artists അടൂർ ഭാസി Thu, 12/02/2009 - 22:45
Artists അണ്ണാദുരൈ Thu, 24/05/2012 - 13:57
Film/Album അനീസ്യ Wed, 29/06/2016 - 19:07
Film/Album അന്നും ഇന്നും എന്നും Fri, 18/01/2013 - 12:55
Lyric അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി Tue, 19/06/2012 - 18:49
Artists അപ്പാസ് Thu, 24/05/2012 - 12:20
Artists അപ്പു എൻ ഭട്ടതിരി Mon, 05/05/2014 - 12:50
Banner അഭ്ര ഫിലിംസ് Thu, 21/02/2013 - 14:58
Film/Album അമീബ Fri, 15/01/2016 - 18:56
Banner അമൽ നീരദ് പ്രൊഡക്ഷൻസ് Thu, 20/06/2013 - 19:45
Artists അമൽ ഷാ Sat, 23/09/2017 - 11:22
Artists അരുൺ ഘോഷ് Fri, 02/05/2014 - 11:43
Artists അരുൺ ജ്യോതി Tue, 15/09/2015 - 22:15
Artists അറയ്ക്കൽ നന്ദകുമാർ Wed, 15/08/2012 - 15:32
Lyric അറിയാ വഴികളിൽ Tue, 15/05/2012 - 13:21
Producer അലന്‍ മക്‌അലക്സ്‌ Wed, 06/08/2014 - 11:57
Film/Album അസ്തമയം വരെ Sun, 26/10/2014 - 10:31
Artists അസ്മിത സൂദ് Thu, 20/06/2013 - 20:18
Artists അഹമ്മദ് സിദ്ധിഖ് Wed, 23/05/2012 - 18:09
Artists അൻവർ അലി Tue, 14/02/2012 - 20:12
Producer ആനന്ദ് Thu, 09/08/2012 - 20:05
Banner ആമേൻ മൂവി മൊണാസ്‌ട്രി Wed, 02/09/2015 - 15:24
Artists ആറന്മുള പൊന്നമ്മ Sun, 14/11/2010 - 16:42
Film/Album ആലീസിന്റെ അന്വേഷണം Thu, 22/11/2012 - 11:41
Artists ആശ ഖാന്‍ Fri, 25/09/2015 - 11:01
Studio ആഷി ക്രിയേറ്റീവ്സ് Sun, 26/10/2014 - 10:27
Artists ആഷിക് അബു Thu, 29/03/2012 - 16:58
Banner ആൻ മീഡിയ Tue, 16/10/2012 - 13:24
Artists ആൻഡ്രിയ ജെറമിയ Thu, 03/01/2013 - 13:24
Artists ആർ പ്രേംനാഥ് Thu, 17/01/2013 - 11:49
Artists ആർടിസ്റ്റ് നമ്പൂതിരി Tue, 04/11/2014 - 17:07
Banner ഇ4 എന്റർറ്റൈന്മെന്റ് Thu, 03/01/2013 - 13:04
Banner ഇതിഹാസ് റിലീസ് Tue, 13/05/2014 - 19:18
Film/Album ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? Fri, 15/03/2013 - 12:46
Lyric ഇന്നലെ ഞാനൊരു മുല്ല നട്ടു Wed, 18/04/2012 - 15:40
Artists ഇഷ ഷർവാണി Thu, 20/06/2013 - 20:20
Lyric ഈ ചില്ലയിൽ നിന്ന് Wed, 13/06/2012 - 12:00
Artists ഉണ്ണി കുറ്റിപ്പുറം Wed, 21/03/2012 - 15:30
Artists ഉണ്ണി ശിവപാൽ Wed, 23/05/2012 - 18:52
Film/Album ഉത്തരായനം Sat, 14/02/2009 - 22:07
Artists ഉദയ് അനന്തൻ Wed, 23/05/2012 - 18:17
Producer ഉബൈദ് Sun, 17/02/2013 - 11:08
Artists ഉമേഷ് അംബുജേന്ദ്രൻ Tue, 15/09/2015 - 22:14
Film/Album ഉസ്താദ് ഹോട്ടൽ Tue, 19/06/2012 - 18:30
Artists ഋഷഭേന്ദ്രയ്യ Mon, 02/06/2014 - 19:33

Pages

Contribution History

തലക്കെട്ട് Edited on Log message
കേരളത്തെ ആദ്യമായി സിനിമ കാണിച്ച സ്വാമിക്കണ്ണ് Sun, 17/07/2022 - 10:16
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Sun, 17/07/2022 - 10:02
പായും പുലി Tue, 22/12/2020 - 13:05
സഹസ്രം Tue, 22/12/2020 - 12:34
പ്ലസ് ടു Tue, 22/12/2020 - 12:33
ക്ലൈമാക്സ് Tue, 22/12/2020 - 12:32
ഗോൾഡ് കോയിൻസ് Tue, 22/12/2020 - 12:22
കിംഗ് ഫിഷ് Sun, 10/11/2019 - 21:00 അഭിനേതാക്കളെ ചേർത്തു
കൽക്കി Sun, 10/11/2019 - 20:58 അഭിനേതാവിനെ ചേർത്തു
റോസ് ഗിറ്റാറിനാൽ Sun, 10/11/2019 - 20:54
നിഷ Sun, 10/11/2019 - 20:53
ഒരു കുപ്രസിദ്ധ പയ്യന്‍ Mon, 16/09/2019 - 08:22 അണിയറ പ്രവർത്തകരെ ചേർത്തു
ശ്യാം ശശിധരൻ Mon, 16/09/2019 - 08:07
പൊറിഞ്ചു മറിയം ജോസ് Mon, 16/09/2019 - 07:59 ടീസർ ചേർത്തു
റിംഗ് ടോൺ Wed, 20/02/2019 - 16:20 Added Dileesh Pothan
3 ചാർ സൗ ബീസ് Wed, 20/02/2019 - 16:19 Added Syam Pushkaran & Dileesh Pothan
പ്രണയസന്ധ്യയൊരു Thu, 13/09/2018 - 15:54 വരികൾ തിരുത്തി
ഈട Mon, 15/01/2018 - 19:53
രാംകുമാർ Tue, 24/10/2017 - 11:43 Added profile image
പ്രതാപൻ Tue, 24/10/2017 - 11:42 Added profile image
സുരേഷ് നാരായണൻ Tue, 24/10/2017 - 11:41 Added profile image
സോളോ Tue, 10/10/2017 - 12:10
പ്രകാശ് ബെലവാടി Tue, 10/10/2017 - 12:09
തരംഗം Sat, 30/09/2017 - 12:03
ഉണ്ണിമായ പ്രസാദ് Sat, 23/09/2017 - 12:06
പറവ Sat, 23/09/2017 - 12:05
ഗോവിന്ദ് പൈ Sat, 23/09/2017 - 11:53
പറവ Sat, 23/09/2017 - 11:35
അമൽ ഷാ Sat, 23/09/2017 - 11:26
അമൽ ഷാ Sat, 23/09/2017 - 11:22
അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ Thu, 14/09/2017 - 10:19
അഡ്‌വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ Thu, 14/09/2017 - 10:15
ആദം ജോൺ Wed, 13/09/2017 - 12:21
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള Wed, 13/09/2017 - 12:11
സ്വാതി തിരുനാൾ രാമവർമ്മ Tue, 23/05/2017 - 19:55
സ്വാതി തിരുനാൾ Tue, 23/05/2017 - 19:51
ആകാശ് മുരളീധരൻ Sat, 20/05/2017 - 11:10
കാർത്തിക മുരളീധരൻ Sat, 20/05/2017 - 11:08
രക്ഷാധികാരി ബൈജു(ഒപ്പ്) Thu, 18/05/2017 - 07:52
ചാന്ദിനി ശ്രീധരൻ Tue, 16/05/2017 - 08:15
CIA Tue, 16/05/2017 - 08:00
വിപിൻ ആറ്റ്‌ലി Mon, 20/03/2017 - 10:58
ജോലി കൂലീം ഇല്ലാ Wed, 08/03/2017 - 10:31
സഹ്യസാനു Wed, 07/09/2016 - 15:59 admin replaced ള്‍ with via Scanner Search and Replace module.
ഒപ്പം Tue, 06/09/2016 - 11:33
പ്രദക്ഷിണം Tue, 23/08/2016 - 11:30
ദൂരം Tue, 23/08/2016 - 11:06
പിന്നെയും Tue, 23/08/2016 - 10:43 റൺ ടൈം, സർട്ടിഫിക്കേറ്റ്, പുതിയ പോസ്റ്റർ ചേർത്തു
സാഗർ ഷിയാസ് Fri, 12/08/2016 - 13:16 DOD ചേർത്തു
ഇ സന്തോഷ്‌കുമാർ Tue, 26/07/2016 - 13:24

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
ഋതുഭേദം വിവരങ്ങൾ ശേഖരിച്ചു ചേർത്തു
ബാവുട്ടിയുടെ നാമത്തിൽ
മാർഗ്ഗം Created movie
മൂന്നാംപക്കം സിനിമ വിവരങ്ങൾ ശേഖരിച്ച് സൈറ്റിൽ ചേർത്തു
സിൻസീർ