kevinsiji

 കെവി

എന്റെ പ്രിയഗാനങ്ങൾ

  • കാടാറുമാസം നാടാറുമാസം

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    വിളക്കുകൾ കൊളുത്താത്ത വീഥികൾ നിങ്ങൾ
    വിളിച്ചാലും മിണ്ടാത്ത ദൈവങ്ങൾ
    യദുകുലമെവിടെ - മെക്കയെവിടെ
    യെരുശലേമെവിടെ - ഇടയൻ എവിടെ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

    തെരുവിലുറങ്ങും നിഴലുകൾ ഞങ്ങൾ
    തടവിൽക്കിടക്കും മോഹങ്ങൾ
    ഉഷസ്സിൻ രഥമെ ചുവന്ന രഥമെ
    ഉണരുന്ന യുഗമേ - ഇതിലേ ഇതിലേ 

    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം - ഈ
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വഴിയമ്പലങ്ങളിൽ ചിറകറ്റു വീഴും
    വാനമ്പാടികളല്ലോ ഞങ്ങൾ 
    കാടാറുമാസം നാടാറുമാസം
    കണ്ണീർക്കടൽക്കരെ താമസം
    കണ്ണീർക്കടൽക്കരെ താമസം

Entries

Post datesort ascending
Lyric വീണേ നിന്നെ മീട്ടാൻ Sat, 23/06/2012 - 17:13
Lyric പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:57
Artists സുബൈർ പുതുവായിൽ Tue, 27/09/2011 - 08:31
Artists ഹേമന്ത് കെ ഹർഷൻ Tue, 27/09/2011 - 08:27
Artists കെ എസ് നവാസ് Tue, 27/09/2011 - 08:26
Artists രാജീവ് കുടപ്പനക്കുന്ന് Tue, 27/09/2011 - 08:25
Artists സിജോ ജോസഫ് Tue, 27/09/2011 - 08:18
Artists രാജീവ് രാജൻ Tue, 27/09/2011 - 08:17
Artists അനിൽ നേമം Tue, 27/09/2011 - 08:15
Artists അജയ നടേശ് Tue, 27/09/2011 - 08:09
Film/Album കൊരട്ടിപ്പട്ടണം Tue, 27/09/2011 - 06:47
Artists എ ആർ നിധീഷ് Thu, 28/07/2011 - 16:56
Artists അജയ് വാസുദേവ് Thu, 28/07/2011 - 16:54
Artists സോഹൻലാൽ Thu, 28/07/2011 - 16:34
Producer പി രാജൻ Thu, 28/07/2011 - 16:29
Artists മീര Thu, 28/07/2011 - 15:20
Artists ജിജോ ആന്റണി Fri, 24/12/2010 - 22:37
Artists അനൽ അരശ് Fri, 24/12/2010 - 22:34
Artists അഭിലാഷ് നാരായണൻ Fri, 24/12/2010 - 22:33
Artists ജിജേഷ് ജോർജ്ജ് Fri, 24/12/2010 - 22:29
Artists സലിം നാഗർകോവിൽ Fri, 24/12/2010 - 22:28
Artists ഗായത്രി സുരേഷ് Fri, 24/12/2010 - 22:26

Contribution History

തലക്കെട്ട് Edited on Log message
‘ചാപ്പാകുരിശ്’ ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായി അഭിമുഖം Sat, 12/03/2022 - 09:35
എങ്ങാണു നീ എന്നോമലേ Sat, 01/01/2022 - 09:53 Lines added.
കരകുളം ചന്ദ്രൻ Sun, 06/12/2020 - 13:14 Wrong DOB removed.
ആശ ശരത് Sun, 06/12/2020 - 11:25 Collected link.
ഭ്രഷ്ട് Sun, 06/12/2020 - 10:30
അമ്പിളി Sun, 06/12/2020 - 10:26 Added links.
അമ്പിളി Sun, 06/12/2020 - 10:03 അക്ഷരതിരുത്തുകൾ.
വില്ലൻ Mon, 30/11/2020 - 20:56 Added Vishal.
മനീഷ കെ എസ് Sat, 21/11/2020 - 07:13 അക്ഷരത്തെറ്റ് തിരുത്തി.
മറുനാട്ടിൽ ഒരു മലയാളി Mon, 06/02/2017 - 22:24 അമ്മച്യാണെ കെവി അടുത്ത.. ആഡ് കാസ്റ്റ് ചെയ്യുമ്പോൾ കെവിയുടെ പേരിൽ..ഇത് കാണും..സത്യം..സത്യം..സത്യം..
മറുനാട്ടിൽ ഒരു മലയാളി Mon, 06/02/2017 - 22:21
കരി Sun, 09/08/2015 - 08:15 English name spelling
Shajankottor-Test Sat, 08/08/2015 - 20:24
ശിവദം ശിവനാമം Thu, 10/04/2014 - 10:48 Shortened video embed code.
ദിനരാത്രങ്ങൾ Thu, 27/02/2014 - 09:39 Changed poster image in the body to the watermarked.
മാനിന്റെ മിഴിയുള്ള പെണ്ണിനെ Sat, 12/01/2013 - 10:21 Fixed linebreaks
വാനവില്ലേ മിന്നൽക്കൊടിയെ Sat, 12/01/2013 - 10:20 Fixed linebreaks
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം Sat, 12/01/2013 - 10:15 Fixed linebreaks
ദേവീ നീയെൻ ആദ്യാനുരാഗം Sat, 12/01/2013 - 10:13 Fixed linebreaks
ശബ്ദമയീ ശബ്ദ ബ്രഹ്മമയീ Sat, 12/01/2013 - 10:10 Fixed linebreaks
പൂ കുങ്കുമപ്പൂ... Sat, 12/01/2013 - 10:05 Fixed linebreaks
പൊൻവാനം ഈ കൈകളിൽ Sat, 12/01/2013 - 10:03 Fixed linebreaks
കണ്ടു കണ്ടു കണ്ടില്ല Sat, 12/01/2013 - 10:02 Fixed linebreaks
തെന്നിപ്പായും തെന്നലേ... Sat, 12/01/2013 - 10:00 Fixed linebreaks
മല്ലികപ്പൂവിൻ മധുരഗന്ധം Mon, 09/04/2012 - 08:34 രാഗം ചേർത്തു
Vachaalam Sat, 05/11/2011 - 19:10
വാചാലം Sat, 05/11/2011 - 19:10
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:58
പരാഗമായ് പൊഴിയുന്നു തേൻനിലാപ്പൂക്കൾ Sat, 05/11/2011 - 18:57
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:33
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:31
സുബൈർ പുതുവായിൽ Tue, 27/09/2011 - 08:31
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:30
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:27
ഹേമന്ത് കെ ഹർഷൻ Tue, 27/09/2011 - 08:27
കെ എസ് നവാസ് Tue, 27/09/2011 - 08:26
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:25
രാജീവ് കുടപ്പനക്കുന്ന് Tue, 27/09/2011 - 08:25
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:18
സിജോ ജോസഫ് Tue, 27/09/2011 - 08:18
രാജീവ് രാജൻ Tue, 27/09/2011 - 08:17
അനിൽ നേമം Tue, 27/09/2011 - 08:15
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 08:12
അജയ നടേശ് Tue, 27/09/2011 - 08:09
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 07:08
അജയൻ മുഖത്തല Tue, 27/09/2011 - 07:07
ഗയോസ് ജോൺസൺ Tue, 27/09/2011 - 07:05
ഷാജി ജലീൽ Tue, 27/09/2011 - 07:04
കൊരട്ടിപ്പട്ടണം Tue, 27/09/2011 - 07:03
നൌഫൽ Tue, 27/09/2011 - 07:02

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
വാചാലം സംഗീതസംവിധാനം, ആലാപനം എന്നീ വിവരങ്ങൾ ചേർത്തു