T N Gopinathan Nair

നാടകം, സാഹിത്യം എന്നിവയിൽ നിന്നും സിനിമാരംഗത്തേക്ക് വന്ന ടി എൻ ഗോപിനാഥൻ നായർ അഭിനയം, കഥ, തിരക്കഥ തുടങ്ങിയ മേഖലകളിൽ സജീവമായിരുന്നു. അദ്ദേഹം തന്നെ രചിച്ച 'കടത്തുകാരൻ' എന്ന കവിതയെ ആസ്പദമാക്കി നിർമ്മിച്ച 'തിരമാല' (1953) ആണു ആദ്യ് ചലചിത്രം.