Jose

സംവിധായകൻ അക്കു അക്ബറിന്റെ കൂടെ അക്ബർ - ജോസ് എന്ന പേരിൽ രണ്ടു ചിത്രങ്ങൾ (മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം) സംവിധാനം ചെയ്തു.