Shaji T U

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ചലച്ചിത്രാസ്വാദന കോഴ്സ് ചെയ്തിട്ടുണ്ട്. ഇന്റർനാഷണൽ ഡോകുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള-2010ൽ പ്രത്യേക ജൂറി പുരസ്കാരം നേടുകയും അനേകം വിദേശഫെസ്റ്റിവലുകളിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്ത "വിൽസൺ പെരേര" എന്ന ലഘുചിത്രത്തിനു തിരക്കഥയും മലയാളം സംഭാഷണങ്ങളും എഴുതിക്കൊണ്ടാണ് ഷാജി ഈ രംഗത്ത് തുടങ്ങുന്നത്.

ചിത്രനിരീക്ഷണം എന്ന പേരിൽ സിനിമാസംബന്ധിയായ ഒരു ബ്ലോഗ് കൈകാര്യം ചെയ്യുന്നുണ്ട്. തൃശൂർ സ്വദേശി.