Kilimanoor Madhavavarier

സംഗീതത്തിലും സാഹിത്യത്തിലും പണ്ഡിതനായിരുന്ന ഇദ്ദേഹം സ്വന്തം രചനകള്‍ക്കാണ്‌ സംഗീതം പകര്‍ന്നത്. 1941ല്‍പുറത്തിറങ്ങിയ "പ്രഹ്ളാദ"യില്‍ ഇദ്ദേഹത്തിന്‍റ്റെ ഇരുപതിലേറെ പാട്ടുകള്‍ഉണ്ടായിരുന്നു. "താളപ്രകാശം" മാധവ വാര്യരുടെ സംഭാവനകളിൽ പ്രധാനപ്പെട്ടതാണ്‌