Jayakrishnantu

Jayakrishnantu's picture

പേരു ജയകൃഷ്ണൻ, സ്വദേശം കോട്ടയം, ഇപ്പോൾ അമേരിക്കയിൽ ജോലി നോക്കുന്നു.  അണ്ണാറക്കണ്ണനും തന്നാലാവുന്നവിധം ഇവിടെ ഡാറ്റാ ചേർത്തു പോകുന്നു... 

ഡാറ്റാബേസിൽ വന്ന് ചേർന്നിട്ട് ഒരു മൂന്നാലു വർഷമായി.ആദ്യത്തെ മൂന്ന് വർഷം ഇരുന്നുറങ്ങി.കഴിഞ്ഞ വർഷം എങ്ങനെയോ എപ്പഴോ മെഡുല ഒബ്ലങ്ങേറ്റ നോക്കി ആരോ കൊട്ടിയെന്ന് തോന്നുന്നു.ഒറ്റ ഉയർത്തെഴുന്നേൽപ്പാരുന്നു.പിന്നെ ചറപറോ ചറപറോ ഡാറ്റാ ചേർക്കാൻ തുടങ്ങി.സൈറ്റിന്റെ മെയിൻ ഡാറ്റാ സൂക്ഷിപ്പുകാരനായി മാറി.ഇദ്ദേഹത്തിന് രാവിലെ എം3ഡിബിയിൽ കയറി ഒരൽപ്പം ഡാറ്റാ അടിച്ചില്ലെങ്കിൽ കൈവിറയൽ ഉണ്ടാകൂന്നു..! (അഡ്മിൻ ടീമിൽ നിന്ന് മറ്റുള്ളവർ)

എന്റെ പ്രിയഗാനങ്ങൾ

 • വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ

  വാതിലില്‍ ആ വാതിലില്‍
  കാതോര്‍ത്തു നീ നിന്നീലേ
  പാതിയില്‍ പാടാത്തോരാ
  തേനൂറിടും ഇശലായ് ഞാന്‍ (2)
  ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
  ചെഞ്ചുണ്ടില്‍ ചേര്‍ന്നു (2)

  കാണാനോരോ വഴി തേടി
  കാണുംനേരം മിഴി മൂടി
  ഓമലേ നിന്നീലയോ
  നാണമായ് വഴുതീലയോ

  പുന്നാരം ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി
  കിന്നാരം പറയുമഴകിലവളിടറിയിടരുമൊരു മഴയായി
  കളിചിരിനിറവുകള്‍ കണിമലരിതളുകള്‍ വിടരുകിതരുമയിലായ്‌ 

  ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
  ചെഞ്ചുണ്ടില്‍ താനേ (2)

  ഏതോ കതകിന്‍ വിരിനീക്കി
  നീല കണ്മുനയെറിയുമ്പോള്‍
  ദേഹമോ തളരുന്നുവോ
  മോഹമോ വളരുന്നുവോ

  നിന്നോളം ഉലകിലോരുവള്‍ നിന്‍ അഴകുതികയുവതിനില്ലല്ലോ
  മറ്റാരും വരളുംമിഴിയിലിനി കുളിരുപകരുവതിനില്ലല്ലോ
  ഓ... നറുമൊഴിയരുളുകള്‍ കരളിലെകുരിവികള്‍ കുറുകുകിതനുപമമായ്

  ചെഞ്ചുണ്ടില്‍ ചെഞ്ചുണ്ടില്‍ 
  ചെഞ്ചുണ്ടില്‍ താനേ (2)

Entries

Post datesort ascending
Artists അർച്ചന Thu, 13/08/2020 - 02:21
Artists സൃഷ്ടി ദേശാക്ഷി Thu, 13/08/2020 - 02:20
Artists ആര്യ നന്ദ Thu, 13/08/2020 - 02:19
Artists മായ ശങ്കർ Thu, 13/08/2020 - 02:19
Artists ജൗഹർ Thu, 13/08/2020 - 02:18
Artists നസീം ഓടമ്പാറ്റ Thu, 13/08/2020 - 02:17
Artists ഷാഹുൽ മലയിൽ Thu, 13/08/2020 - 02:16
Artists നിവാസ് ബാബു Thu, 13/08/2020 - 02:15
Artists അജയഘോഷ് എൻ ഡി Thu, 13/08/2020 - 02:14
Artists സുജിത് ചെമ്പ്രേരി Thu, 13/08/2020 - 02:12
Artists രാഹുൽ ആർ എം ആർ Thu, 13/08/2020 - 02:11
Artists ബദ്രി നായർ Thu, 13/08/2020 - 02:10
Artists റിയ ഇഷാ Thu, 13/08/2020 - 02:08
Artists ശരണ്യ പ്രേംദാസ് Thu, 13/08/2020 - 02:08
Film/Album അഞ്ചാമത്തെ അധ്യായം Thu, 13/08/2020 - 01:33
Artists ജയ്സഫ് കെവിൻ Thu, 13/08/2020 - 01:32
Artists പ്രണയകൻ Thu, 13/08/2020 - 01:32
Artists സജി സ്കൈ Thu, 13/08/2020 - 01:31
Artists എൽവിസ് സ്റ്റീവ് Thu, 13/08/2020 - 01:30
Artists സുജിത് കെ Thu, 13/08/2020 - 01:29
Artists ബിനു കെ പി Thu, 13/08/2020 - 01:28
Artists നെൽസൺ ടി ജെ Thu, 13/08/2020 - 01:28
Artists മലയിൽ ഹർഷദ് Thu, 13/08/2020 - 01:26
Artists മുജീബ് റഹ്മാൻ Thu, 13/08/2020 - 00:09
Artists മനോജ് മാവേലിക്കര Thu, 13/08/2020 - 00:08
Artists സത്യജിത് എസ് Thu, 13/08/2020 - 00:07
Artists ഷാമസൂദ്‌ മുസ്തഫ Thu, 13/08/2020 - 00:06
Artists അൻവർ അലി Thu, 13/08/2020 - 00:05
Banner ദിക്രാൻ മൂവീസ് Thu, 13/08/2020 - 00:05
Artists ജേക്കബ് ജോർജ് Wed, 12/08/2020 - 11:15
Artists സി പി ഡിസൈൻസ് Wed, 12/08/2020 - 11:13
Artists മിലൻ ബേബി Wed, 12/08/2020 - 11:13
Artists ജിതൻ സൗഭാഗം Wed, 12/08/2020 - 11:11
Artists സാന്റോ ജോർജ് Wed, 12/08/2020 - 11:10
Artists അമരാവതി രാധാകൃഷ്ണൻ Wed, 12/08/2020 - 11:08
Artists മിഡ്‌സ് സൗണ്ട് സൊല്യൂഷൻ കൊച്ചിൻ Wed, 12/08/2020 - 11:07
Artists ഹാറ്റ് 3 സ്റ്റുഡിയോ Wed, 12/08/2020 - 11:06
Artists എ ഐ കെ എ സ്റ്റുഡിയോ Wed, 12/08/2020 - 11:05
Artists റോമി Wed, 12/08/2020 - 11:04
Artists ശ്യാംജിത്ത് വെള്ളോറ Wed, 12/08/2020 - 11:04
Lyric * പടച്ചവൻ നിന്നെ പടച്ചപ്പോൾ Wed, 12/08/2020 - 11:01
Artists സവിത Wed, 12/08/2020 - 02:43
Artists കാവ്യ Wed, 12/08/2020 - 02:43
Artists സെറാ Wed, 12/08/2020 - 02:42
Artists രേഷ്മ Wed, 12/08/2020 - 02:41
Artists ദേവകിയമ്മ Wed, 12/08/2020 - 02:40
Artists കബനി Wed, 12/08/2020 - 02:40
Artists രേഷ്മ Wed, 12/08/2020 - 02:39
Artists മാസ്റ്റർ ജോനാഹ് Wed, 12/08/2020 - 02:37
Artists റെനിത് Wed, 12/08/2020 - 02:36

Pages

Contribution History

തലക്കെട്ട് Edited on Log message
ചുനക്കര രാമൻകുട്ടി Thu, 13/08/2020 - 06:14 മരണ വിവരം ചേർത്തു
നസീം ഓടമ്പാറ്റ Thu, 13/08/2020 - 03:13 പ്രൊഫൈൽ ചിത്രം ചേർത്തു
സുജിത് ചെമ്പ്രേരി Thu, 13/08/2020 - 03:11 പ്രൊഫൈൽ ചിത്രം ചേർത്തു
അഷ്‌റഫ് മഠത്തിൽ Thu, 13/08/2020 - 03:09 പ്രൊഫൈൽ ചിത്രം ചേർത്തു
എൽവിസ് സ്റ്റീവ് Thu, 13/08/2020 - 03:07 പ്രൊഫൈൽ ചിത്രം ചേർത്തു
നിഷാദ് ചാലിശ്ശേരി Thu, 13/08/2020 - 03:03 പ്രൊഫൈൽ ചിത്രം ചേർത്തു
മായ ശങ്കർ Thu, 13/08/2020 - 02:59 പ്രൊഫൈൽ ചിത്രം ചേർത്തു
അൻവർ അലി Thu, 13/08/2020 - 02:32 പ്രൊഫൈൽ ചിത്രം ചേർത്തു
ഷാമസൂദ്‌ മുസ്തഫ Thu, 13/08/2020 - 02:30 പ്രൊഫൈൽ ചിത്രം ചേർത്തു
അജയഘോഷ് എൻ ഡി Thu, 13/08/2020 - 02:28 പ്രൊഫൈൽ ചിത്രം ചേർത്തു
രാഹുൽ ആർ എം ആർ Thu, 13/08/2020 - 02:26 പ്രൊഫൈൽ ചിത്രം ചേർത്തു
അഞ്ചാമത്തെ അധ്യായം Thu, 13/08/2020 - 02:21 അഭിനേതാക്കളെ ചേർത്തു
അർച്ചന Thu, 13/08/2020 - 02:21 പുതിയതായി ചേർത്തു
സൃഷ്ടി ദേശാക്ഷി Thu, 13/08/2020 - 02:20 പുതിയതായി ചേർത്തു
ആര്യ നന്ദ Thu, 13/08/2020 - 02:19 പുതിയതായി ചേർത്തു
മായ ശങ്കർ Thu, 13/08/2020 - 02:19 പുതിയതായി ചേർത്തു
ജൗഹർ Thu, 13/08/2020 - 02:18 പുതിയതായി ചേർത്തു
നസീം Thu, 13/08/2020 - 02:17 പുതിയതായി ചേർത്തു
ഷാഹുൽ മലയിൽ Thu, 13/08/2020 - 02:16 പുതിയതായി ചേർത്തു
നിവാസ് ബാബു Thu, 13/08/2020 - 02:15 പുതിയതായി ചേർത്തു
അജയഘോഷ് എൻ ഡി Thu, 13/08/2020 - 02:14 പുതിയതായി ചേർത്തു
സുജിത് ചെമ്പ്രേരി Thu, 13/08/2020 - 02:12 പുതിയതായി ചേർത്തു
രാഹുൽ ആർ എം ആർ Thu, 13/08/2020 - 02:11 പുതിയതായി ചേർത്തു
ബദ്രി നായർ Thu, 13/08/2020 - 02:10 പുതിയതായി ചേർത്തു
റിയ ഇഷാ Thu, 13/08/2020 - 02:08 പുതിയതായി ചേർത്തു
ശരണ്യ പ്രേംദാസ് Thu, 13/08/2020 - 02:08 പുതിയതായി ചേർത്തു
കിരൺ കാന്ത് Thu, 13/08/2020 - 02:01 പ്രൊഫൈൽ ചിത്രം ചേർത്തു
അഞ്ചാമത്തെ അധ്യായം Thu, 13/08/2020 - 01:33 ട്രൈലെർ ചേർത്തു
അഞ്ചാമത്തെ അധ്യായം Thu, 13/08/2020 - 01:33 പുതിയതായി ചേർത്തു
ജയ്സഫ് കെവിൻ Thu, 13/08/2020 - 01:32 പുതിയതായി ചേർത്തു
പ്രണയകൻ Thu, 13/08/2020 - 01:32 പുതിയതായി ചേർത്തു
സജി സ്കൈ Thu, 13/08/2020 - 01:31 പുതിയതായി ചേർത്തു
എൽവിസ് സ്റ്റീവ് Thu, 13/08/2020 - 01:30 പുതിയതായി ചേർത്തു
സുജിത് കെ Thu, 13/08/2020 - 01:29 പുതിയതായി ചേർത്തു
ബിനു കെ പി Thu, 13/08/2020 - 01:28 പുതിയതായി ചേർത്തു
നെൽസൺ ടി ജെ Thu, 13/08/2020 - 01:28 പുതിയതായി ചേർത്തു
മലയിൽ ഹർഷദ് Thu, 13/08/2020 - 01:26 പുതിയതായി ചേർത്തു
മുജീബ് റഹ്മാൻ Thu, 13/08/2020 - 00:09 പുതിയതായി ചേർത്തു
മനോജ് മാവേലിക്കര Thu, 13/08/2020 - 00:08 പുതിയതായി ചേർത്തു
സത്യജിത് എസ് Thu, 13/08/2020 - 00:07 പുതിയതായി ചേർത്തു
ഷാമസൂദ്‌ മുസ്തഫ Thu, 13/08/2020 - 00:06 പുതിയതായി ചേർത്തു
അൻവർ അലി Thu, 13/08/2020 - 00:05 പുതിയതായി ചേർത്തു
ദിക്രാൻ മൂവീസ് Thu, 13/08/2020 - 00:05 പുതിയതായി ചേർത്തു
ജോൺ കുടിയാന്മല Wed, 12/08/2020 - 23:52 പ്രൊഫൈൽ ചിത്രം ചേർത്തു
പുളുവൻ മത്തായി Wed, 12/08/2020 - 23:50 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തിരുത്തി
ചില നേരങ്ങളിൽ ചിലർ Wed, 12/08/2020 - 23:49 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തിരുത്തി
ഷീ ടാക്സി Wed, 12/08/2020 - 23:49 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തിരുത്തി
10 കല്പനകൾ Wed, 12/08/2020 - 23:48 നിർമ്മാണ നിർവ്വഹണം തിരുത്തി
ഉസ്താദ് ഹോട്ടൽ Wed, 12/08/2020 - 23:47 പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് തിരുത്തി
ബ്ലാ‍ക്ക് Wed, 12/08/2020 - 11:18 അഭിനേതാവ് ചേർത്തു

Pages