ദുർഗ്ഗ

Durga (Kauravar)
Durga in Kauravar
വേനൽക്കിനാവുകൾ
കൗരവർ

അറിയപ്പെടുന്ന നാടക-സീരിയൽ നടൻ പി കെ വിക്രമൻ നായരുടെ മകൾ ആണ് കോഴിക്കോട് സ്വദേശിയായ ദുർഗ്ഗ. ഇപ്പോൾ കുടുംബവുമൊത്ത് ഷാർജയിൽ താമസിക്കുന്നു. അന്തരിച്ച നടൻ ശശി കലിംഗയുടെ ബന്ധു കൂടെയാണ് ദുർഗ്ഗ. വേനൽകിനാവുകൾ കൗരവർ മൂന്നിലൊന്ന് എന്നിവയാണ് ദുർഗ്ഗ അഭിനയിച്ച ചില ചിത്രങ്ങൾ.