കാപി

ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ

തലക്കെട്ട് ഗാനരചയിതാവു് സംഗീതം ആലാപനം ചിത്രം/ആൽബം
1 വരമഞ്ഞളാടിയ (M) സച്ചിദാനന്ദൻ പുഴങ്കര വിദ്യാസാഗർ കെ ജെ യേശുദാസ് പ്രണയവർണ്ണങ്ങൾ
2 * നീ വാ എൻ ആറുമുഖാ സന്തോഷ് വർമ്മ, ഡോ കൃത്യ അൽഫോൺസ് ജോസഫ് കാർത്തിക്, കെ എസ് ചിത്ര വരനെ ആവശ്യമുണ്ട്
3 അനുരാഗ വിലോചനനായി വയലാർ ശരത്ചന്ദ്രവർമ്മ വിദ്യാസാഗർ വി ശ്രീകുമാർ, ശ്രേയ ഘോഷൽ നീലത്താമര
4 അഴകേ കണ്മണിയേ കൈതപ്രം ദാമോദരൻ ഔസേപ്പച്ചൻ പി ജയചന്ദ്രൻ, സുജാത മോഹൻ കസ്തൂരിമാൻ
5 ഇന്നലെ എന്റെ നെഞ്ചിലെ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ കെ ജെ യേശുദാസ് ബാലേട്ടൻ
6 എത്രയോ ജന്മമായ് നിന്നെ ഞാൻ ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ ശ്രീനിവാസ്, സുജാത മോഹൻ സമ്മർ ഇൻ ബെത്‌ലഹേം
7 എന്ന തവം പാപനാശം ശിവൻ പാപനാശം ശിവൻ ചിന്മയി തിളക്കം
8 ഒരു പൂ വിരിയുന്ന - F എസ് രമേശൻ നായർ ഔസേപ്പച്ചൻ കെ എസ് ചിത്ര വിചാരണ
9 ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു (m) എസ് രമേശൻ നായർ ഔസേപ്പച്ചൻ എം ജി ശ്രീകുമാർ വിചാരണ
10 കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ ഒ എൻ വി കുറുപ്പ് ആലപ്പി രംഗനാഥ് കെ ജെ യേശുദാസ് ഓണപ്പാട്ടുകൾ - തരംഗിണി
11 കരിമിഴിക്കുരുവിയെ (F) ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുജാത മോഹൻ മീശമാധവൻ
12 കരിമിഴിക്കുരുവിയെ കണ്ടീലാ (D) ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുജാത മോഹൻ, ദേവാനന്ദ് മീശമാധവൻ
13 കാത്തിരുന്ന് കാത്തിരുന്ന് റഫീക്ക് അഹമ്മദ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ എന്ന് നിന്റെ മൊയ്തീൻ
14 ചന്ദനചർച്ചിത നീലകളേബരം എസ് രമേശൻ നായർ ജയൻ കെ ജെ യേശുദാസ് മയിൽ‌പ്പീലി ആൽബം
15 തുമ്പീ വാ തുമ്പക്കുടത്തിൽ ഒ എൻ വി കുറുപ്പ് ഇളയരാജ എസ് ജാനകി ഓളങ്ങൾ
16 തെന്നലിലെ തേന്മഴയിൽ ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ എം ജി ശ്രീകുമാർ, സുജാത മോഹൻ കണ്ണിനും കണ്ണാടിക്കും
17 തെന്നലിലെ തേന്മഴയിൽ (F) ഗിരീഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ സുജാത മോഹൻ കണ്ണിനും കണ്ണാടിക്കും
18 ദ്വാരകേ ദ്വാരകേ വയലാർ രാമവർമ്മ എം കെ അർജ്ജുനൻ പി സുശീല ഹലോ ഡാർലിംഗ്
19 നിനവേ എൻ നിനവേ കൊഴിയും ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ പി ജയചന്ദ്രൻ മുല്ലവള്ളിയും തേന്മാവും
20 പഞ്ചബാണനെൻ ചെവിയിൽ പി ഭാസ്ക്കരൻ വി ദക്ഷിണാമൂർത്തി പി സുശീല അരക്കള്ളൻ മുക്കാൽ കള്ളൻ
21 പതിതന്നെ പരദൈവതം തിക്കുറിശ്ശി സുകുമാരൻ നായർ ബി എ ചിദംബരനാഥ് സ്ത്രീ
22 പാട്ടിൽ ഈ പാട്ടിൽ ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ശ്രേയ ഘോഷൽ പ്രണയം
23 പാലപൂവേ കൈതപ്രം ദാമോദരൻ ജോൺസൺ കെ എസ് ചിത്ര ഞാൻ ഗന്ധർവ്വൻ
24 പൂപ്പറിക്കാൻ പോരുമോ കൈതപ്രം ദാമോദരൻ കൈതപ്രം വിശ്വനാഥ് കെ ജെ യേശുദാസ് കണ്ണകി
25 പ്രഭാതത്തിലെ നിഴലുപോലെ യൂസഫലി കേച്ചേരി വിദ്യാസാഗർ കെ ജെ യേശുദാസ്, കെ എസ് ചിത്ര മധുരനൊമ്പരക്കാറ്റ്
26 പ്രിയനേ നീയെന്നെ അറിയാതിരുന്നാൽ കൈതപ്രം ദാമോദരൻ ഔസേപ്പച്ചൻ കെ ജെ യേശുദാസ്, സുജാത മോഹൻ വിസ്മയത്തുമ്പത്ത്
27 മൗനസരോവരമാകെയുണർന്നു കൈതപ്രം ദാമോദരൻ ജോൺസൺ കെ എസ് ചിത്ര സവിധം
28 യദുകുല രതിദേവനെവിടെ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, എസ് ജാനകി റസ്റ്റ്‌ഹൗസ്
29 രാജീവ നയനേ നീയുറങ്ങൂ ശ്രീകുമാരൻ തമ്പി എം എസ് വിശ്വനാഥൻ പി ജയചന്ദ്രൻ ചന്ദ്രകാന്തം
30 വരമഞ്ഞളാടിയ രാവിന്റെ സച്ചിദാനന്ദൻ പുഴങ്കര വിദ്യാസാഗർ സുജാത മോഹൻ പ്രണയവർണ്ണങ്ങൾ
31 വരുമോ നീ വരുമോ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ പി സുശീല അജ്ഞാത തീരങ്ങൾ
32 വാർതിങ്കളുദിക്കാത്ത വാസന്ത കൈതപ്രം ദാമോദരൻ കൈതപ്രം ദാമോദരൻ കെ എസ് ചിത്ര അഗ്നിസാക്ഷി
33 ശാരദചന്ദ്രാനനേ ഭരണിക്കാവ് ശിവകുമാർ ആർ കെ ശേഖർ കെ പി ബ്രഹ്മാനന്ദൻ ചോറ്റാനിക്കര അമ്മ
34 ശാരദചന്ദ്രികയോടെ കൈതപ്രം ദാമോദരൻ ജോൺസൺ കെ ജെ യേശുദാസ് അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്
35 സംക്രമസ്നാനം മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജി ദേവരാജൻ കെ ജെ യേശുദാസ് ഇനിയെത്ര സന്ധ്യകൾ
36 സന്യാസിനീ നിൻ വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ് രാജഹംസം
37 സുമസായകാ വിധുര സ്വാതി തിരുനാൾ രാമവർമ്മ ഇളയരാജ കല്ലറ ഗോപൻ, ഗീതാദേവി കൊച്ചു കൊച്ചു സന്തോഷങ്ങൾ
38 സ്വരകന്യകമാർ വീണ കൈതപ്രം ദാമോദരൻ മോഹൻ സിത്താര കെ എസ് ചിത്ര സാന്ത്വനം
39 സ്വർണ്ണമുകിലേ സ്വർ‌ണ്ണമുകിലേ പി ഭാസ്ക്കരൻ ജോൺസൺ എസ് ജാനകി ഇതു ഞങ്ങളുടെ കഥ
40 സർവ്വം ബ്രഹ്മമയം രേരേ സദാശിവ ബ്രഹ്മേന്ദർ സദാശിവ ബ്രഹ്മേന്ദർ സംഗീത വർമ്മ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്
41 ഹൃദയത്തിൻ മധുപാത്രം (F) ഒ എൻ വി കുറുപ്പ് എം ജയചന്ദ്രൻ കെ എസ് ചിത്ര കരയിലേക്ക് ഒരു കടൽ ദൂരം
42 ഹൃദയസഖീ സ്നേഹമയീ (M) കൈതപ്രം ദാമോദരൻ അൽഫോൺസ് ജോസഫ് ഹരിഹരൻ വെള്ളിത്തിര
43 ഹൃദയസഖീ സ്നേഹമയീ(D) കൈതപ്രം ദാമോദരൻ അൽഫോൺസ് ജോസഫ് കെ എസ് ചിത്ര, ഹരിഹരൻ വെള്ളിത്തിര