ചേർത്തതു് Adithyan സമയം
യുണീക്കോഡ് മലയാളത്തിലെ ഏറ്റവും സമഗ്രവും സ്വതന്ത്രവുമായ ഈ സിനിമ/സംഗീത വിവരശേഖരണത്തിൽ പങ്കാളിയാവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ പിന്നിലെ പ്രയത്നത്തേയും ആ പാട്ടിന്റെ പിന്നണിയിലുള്ള സംഗീതജ്ഞരേയും കവികളെയും നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? ഒരു സിനിമയുടെയോ സിനിമാപ്രവർത്തകരുടെയോ വിവരങ്ങൾ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കണമെന്ന് നിങ്ങൾ കരുതുന്നുവോ ? എങ്കിൽ ഈ സ്വതന്ത്രസംരംഭത്തിൽ പങ്ക് ചേരുക.ഒരു ഐഡി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാലുടൻ തന്നെ നിങ്ങൾക്കറിയാവുന്ന ഒരോ ചെറു വിവരങ്ങളും ഡാറ്റാബേസിലേക്ക് ചേർക്കാനോ/തിരുത്താനോ സഹായകമായ ചില ഗൈഡുകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.
- സിനിമാ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ,ചേർക്കാൻ
- ലിറിക്സ് ചേർക്കാൻ
- m3db.com/article/Lyric-Guide or
- https://www.youtube.com/watch?v=Tq1g_BhxDqU (Video Guide) or
- Download the Powerpoint Guide from here.
- ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - m3db.com/article/Artist-Guide
- ചിത്രങ്ങൾ ചേർക്കുമ്പോൾ - m3db.com/node/23996
- നമ്മുടെ സ്റ്റൈൽ ഗൈഡ് അല്ലെങ്കിൽ ഭാഷാ പ്രയോഗ സഹായി - m3db.com/node/27240
- എം3ഡിബിയുടെ ബ്രോഷറും വിവര ശേഖര ടെമ്പ്ലേറ്റും - m3db.com/article/51155
പിന്മൊഴികൾ
Johnson Joseph ... replied on Permalink
nice
nice
menaakshikutti replied on Permalink
ഒരു ആർട്ടിക്കിൾ, അല്ലെങ്കിൽ
ഒരു ആർട്ടിക്കിൾ, അല്ലെങ്കിൽ ഒരു സിനിമാ നിരൂപണം ചേർക്കാൻ എവിടെആ ക്ലിക്കേണ്ടത്?
Kiranz replied on Permalink
ഓരോ സിനിമയുടെയും താഴെ
ഓരോ സിനിമയുടെയും താഴെ അതാത് സിനിമക്ക് ആസ്വാദനമോ റിവ്യുവോ എഴുതാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്..ശ്രദ്ധിക്കൂ..
shameerraihan replied on Permalink
ഇത് ഇഷ്ടായി
ഇത് ഇഷ്ടായി
Jaysu replied on Permalink
i love music..............
i love music..............
Jaysu replied on Permalink
i love music..............
i love music..............
സുധീർ replied on Permalink
കവിത
ഗാനങ്ങൾ മാത്രമാണോ അപ്ലോഡ് ചെയ്യാൻ കഴിയുക.
ഒരു കവിത ചൊല്ലി അതു അപ്ലോഡ് ചെയ്യാമോ?
Adithyan replied on Permalink
സുധീർ, സിനിമകളെയും
സുധീർ,
സിനിമകളെയും സിനിമാഗാനങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങളുടെ ശേഖരം എന്ന രീതിയിൽ ആണു നമ്മൾ ഈ സൈറ്റിനെ കാണുന്നത്... ഗാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളുടെ കൂടെ വരികളും ചേർക്കുന്നു എന്നല്ലാതെ ഗാനങ്ങൾ (mp3 etc) അപ്ലോഡ് ചെയ്യാറില്ല.
സുധീർ replied on Permalink
"പാട്ടുകൾ ചേർക്കാൻ - നിങ്ങൾ
"പാട്ടുകൾ ചേർക്കാൻ - നിങ്ങൾ ഒരു ഗായികയോ ഗായകനോ ആണോ ? നിങ്ങൾ പാടിയ ഒരു നല്ല പാട്ട് ഇവിടുത്തെ സംഗീതക്ലബ്ബിലോ റേഡിയോയിലോ ചേർക്കാൻ താല്പര്യമുണ്ടോ ? എങ്കിൽ ദാ ഈ ഡോക്കുമെന്റിൽ ക്ലിക്ക് ചെയ്ത് നോക്കുക.“
ഈ ഒരു വാചകം ഇവിടെ (ഇതിനു തൊട്ടു മുകളിൽ തന്നെ)
കാണുന്നുവല്ലോ?അത് കണ്ടപ്പോഴാണ് ഞാൻ ചോദിച്ചത്
Kiranz replied on Permalink
സുധീർ,സ്വന്തം കവിത ആലപിച്ച്
സുധീർ,സ്വന്തം കവിത ആലപിച്ച് ഓഡിയോ ഇവിടെ ചേർക്കുന്നതിന് പ്രശ്നമില്ല.നാദം എന്ന സ്വതന്ത്ര സംഗീത ശാഖയിൽ ഉൾപ്പെടുത്താവുന്നതേയുള്ളു. അല്ലാത്ത കവിതകളുടെ സാഹിത്യം പബ്ലീഷ് ചെയ്യുന്നത് കോപ്പിറൈറ്റിന് എതിരാവുമെന്നത് കൊണ്ടാണ്.
സുധീർ replied on Permalink
ശരി.മനസ്സിലായി. എന്തായാലും
ശരി.മനസ്സിലായി.
എന്തായാലും അത്തരം ഒരു സാഹസത്തിനുള്ള പരിപാടി ഒന്നും ഇല്ല.പിന്നെ ഈ സൈറ്റ് ഞാൻ ഇന്നാണ് കാണുന്നത്.അസ്സലായിട്ടുണ്ട് എന്ന് പറയാം ആദ്യ കാഴ്ച്ചയിൽ തന്നെ.ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടില്ല(‘ലിങ്ക്‘ റോഡുകളിലേക്കിറങ്ങിയിട്ടില്ല.)എല്ലാ ഭാവുകങ്ങ്ലും നേരുന്നു.ഉടനെയുള്ള മറുപടികൾക്കും നന്ദി.
Kiranz replied on Permalink
വിലയിരുത്തലിനു നന്ദി
വിലയിരുത്തലിനു നന്ദി സുധീർ.ലിങ്ക് റോഡുകളിലേക്കിറങ്ങി യാത്ര ചെയ്ത് കൂടുതൽ നിരീക്ഷണങ്ങളുമായി എത്തുക.
Nisi replied on Permalink
pattum...
Dear Sudheer...
Thankalude swanthamo allenkil suhruthukkaludeyo kavithakal nalla qualityodu koodi paadi thannaal athu Nadhathil publish cheyyaam.
shinumn replied on Permalink
oru help chyyaamo admin sir?
@ administrator sir...
njaan oru maasangalkku munpu register chythathaanu sir ivide,
but, passward marannu poyi...
athu innu new pass ward Aakki...
enikku cheriya cheriya sahaayangal chythu tharumo?
Bhanumohan replied on Permalink
Oru pattu cherkkanamennundu
Engane upload cheyyum
Bhanumohan replied on Permalink
Song upload cheyyan
ഞാൻ പാടിയ സൂര്യകാന്തി സൂര്യകാന്തി എന്നപാട്ടു അപ്ലോഡ് ആകുന്നില്ല.link workചെയ്യുന്നില്ല.
DrSNIYER replied on Permalink
regarding a song written and sung by my friend
Wish to upload one song on ETTUMANOOR DEVAN