ഡാറ്റാബേസ് സഹായികൾ

യുണീക്കോഡ് മലയാളത്തിലെ ഏറ്റവും സമഗ്രവും സ്വതന്ത്രവുമായ ഈ സിനിമ/സംഗീത വിവരശേഖരണത്തിൽ പങ്കാളിയാവാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ ? ഒരു പാട്ട് കേൾക്കുമ്പോൾ അതിന്റെ പിന്നിലെ പ്രയത്നത്തേയും ആ പാട്ടിന്റെ പിന്നണിയിലുള്ള സംഗീതജ്ഞരേയും കവികളെയും നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ ? ഒരു സിനിമയുടെയോ സിനിമാപ്രവർത്തകരുടെയോ വിവരങ്ങൾ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കണമെന്ന് നിങ്ങൾ കരുതുന്നുവോ ? എങ്കിൽ ഈ സ്വതന്ത്രസംരംഭത്തിൽ പങ്ക് ചേരുക. ഒരു ഐഡി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാലുടൻ തന്നെ നിങ്ങൾക്കറിയാവുന്ന ഒരോ ചെറു വിവരങ്ങളും  ഡാറ്റാബേസിലേക്ക് ചേർക്കാനോ/തിരുത്താനോ സഹായകമായ ചില ഗൈഡുകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.

AttachmentSize
Image icon m3db-logo-new.jpg49.93 KB

പിന്മൊഴികൾ

ഓരോ സിനിമയുടെയും താഴെ അതാത് സിനിമക്ക് ആസ്വാദനമോ റിവ്യുവോ എഴുതാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്..ശ്രദ്ധിക്കൂ..

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ഗാനങ്ങൾ മാത്രമാണോ അപ്‌ലോഡ് ചെയ്യാൻ കഴിയുക.
ഒരു കവിത ചൊല്ലി അതു അപ്‌ലോഡ് ചെയ്യാമോ?

സുധീർ,

സിനിമകളെയും സിനിമാഗാനങ്ങളെപ്പറ്റിയും ഉള്ള വിവരങ്ങളുടെ ശേഖരം എന്ന രീതിയിൽ ആണു നമ്മൾ ഈ സൈറ്റിനെ കാണുന്നത്... ഗാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളുടെ കൂടെ വരികളും ചേർക്കുന്നു എന്നല്ലാതെ ഗാനങ്ങൾ (mp3 etc) അപ്‌ലോഡ് ചെയ്യാറില്ല.

"പാട്ടുകൾ ചേർക്കാൻ - നിങ്ങൾ ഒരു ഗായികയോ ഗായകനോ ആണോ ? നിങ്ങൾ പാടിയ ഒരു നല്ല പാട്ട് ഇവിടുത്തെ സംഗീതക്ലബ്ബിലോ റേഡിയോയിലോ ചേർക്കാൻ താല്പര്യമുണ്ടോ ? എങ്കിൽ ദാ ഈ ഡോക്കുമെന്റിൽ ക്ലിക്ക് ചെയ്ത് നോക്കുക.“

ഈ ഒരു വാചകം ഇവിടെ (ഇതിനു തൊട്ടു മുകളിൽ തന്നെ)
കാണുന്നുവല്ലോ?അത് കണ്ടപ്പോഴാണ് ഞാൻ ചോദിച്ചത്

സുധീർ,സ്വന്തം കവിത ആലപിച്ച് ഓഡിയോ ഇവിടെ ചേർക്കുന്നതിന് പ്രശ്നമില്ല.നാദം എന്ന സ്വതന്ത്ര സംഗീത ശാഖയിൽ ഉൾപ്പെടുത്താവുന്നതേയുള്ളു. അല്ലാത്ത കവിതകളുടെ സാഹിത്യം പബ്ലീഷ് ചെയ്യുന്നത് കോപ്പിറൈറ്റിന് എതിരാവുമെന്നത് കൊണ്ടാണ്.

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

ശരി.മനസ്സിലായി.
എന്തായാലും അത്തരം ഒരു സാഹസത്തിനുള്ള പരിപാടി ഒന്നും ഇല്ല.പിന്നെ ഈ സൈറ്റ് ഞാൻ ഇന്നാണ് കാണുന്നത്.അസ്സലായിട്ടുണ്ട് എന്ന് പറയാം ആദ്യ കാഴ്ച്ചയിൽ തന്നെ.ആഴങ്ങളിലേക്ക് ഇറങ്ങിയിട്ടില്ല(‘ലിങ്ക്‘ റോഡുകളിലേക്കിറങ്ങിയിട്ടില്ല.)എല്ലാ ഭാവുകങ്ങ്ലും നേരുന്നു.ഉടനെയുള്ള മറുപടികൾക്കും നന്ദി.

വിലയിരുത്തലിനു നന്ദി സുധീർ.ലിങ്ക് റോഡുകളിലേക്കിറങ്ങി യാത്ര ചെയ്ത് കൂടുതൽ നിരീക്ഷണങ്ങളുമായി എത്തുക.

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz

Dear Sudheer...

Thankalude swanthamo allenkil suhruthukkaludeyo kavithakal nalla qualityodu koodi paadi thannaal athu Nadhathil publish cheyyaam.

ജി. നിശീകാന്ത്

@ administrator sir...

njaan oru maasangalkku munpu register chythathaanu sir ivide,
but, passward marannu poyi...
athu innu new pass ward Aakki...
enikku cheriya cheriya sahaayangal chythu tharumo?

ചില പാട്ടുകൾ‌... അത്‌, അങ്ങനെയാണ്... മനസിൽ‌ കൊള്ളിക്കും... ഒരു മഴത്തുള്ളിപോലെ...

ഞാൻ പാടിയ സൂര്യകാന്തി സൂര്യകാന്തി എന്നപാട്ടു അപ്ലോഡ് ആകുന്നില്ല.link workചെയ്യുന്നില്ല.