പ്രേമിക്കുമ്പോൾ നീയും ഞാനും
ചേർത്തതു് abhilash സമയം
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..
പ്രണയമേ നീ... മുഴുവനായി... മധുരിതമെങ്കിലും
എരിയുവതെന്തേ.. സിരയിലാകേ.. പരവശമിങ്ങനെ
ഒരുമലരിതളാൽ മലർവനി തീർക്കും വിരഹനിലാവായ്
മരുവും തീർക്കും പ്രേമം
(പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ)
ഹൃദയമേ നീ ... ചഷകമായി.. നുരയുവതെന്തിനോ
ശലഭമായ് ഞാൻ... തിരിയിൽ വീഴാൻ..
ഇടയുവതെന്തൊനോ...
നിഴലുകൾ ചായും.. സന്ധ്യയിലാണോ
പുലരിയിലാണോ ആദ്യം കണ്ടു നമ്മൾ!
പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ
ഓളങ്ങൾ തൻ ഏതോ തേരിൽ..
പകലറിയാതിരവറിയാതൊഴുകുകയല്ലോ... അലയുകയല്ലോ..
- 3393 പേർ വായിച്ചു
പിന്മൊഴികൾ
Kiranz replied on Permalink
മോളൂ..ഒരു പത്തമ്പത് ലൈക്ക് വച്ച് തന്നിരിക്കുന്നു..ഒരു പന്ത്രണ്ട് വയസ്സുകാരിയാണ് ഭാവത്തോടെ ഈ ഒരു പാട്ട് പാടുന്നതെന്ന് കൗതുകപൂർവ്വം കേട്ടിരിക്കാനേ സാധിക്കുന്നുള്ളു.വൻ അഭിനന്ദനങ്ങൾ..
bins replied on Permalink
kiranzzz, umechiiii... thanks for uploading...
Nisi replied on Permalink
Beautifullll...Super dear..... All the best and God bless you....
devi pillai replied on Permalink
File not found????????????
miaravind replied on Permalink
Thakarthu mole....
Nisi replied on Permalink
ഉണ്ടല്ലോ...പാട്ടും കേൾക്കാൻ പറ്റുന്നുണ്ട് ദേവീ പിള്ള....
അനോണി replied on Permalink
Manoharam-- nalla bhavam, nalla vce-- God Bless
sojan replied on Permalink
superb...
Atulya Sharma replied on Permalink
bayankara bayankara bayankara like kunji..........ishtam aayi 100000000000000 times.
abhilash replied on Permalink
ക്ലാപ്പ് ക്ലാപ് ക്ലാപ്പ് ക്ലാപ്പ് :)
ഗായത്രീ, ഗംഭീരം മോളേ.
ഈ ചെറിയ പ്രായത്തിൽ ഇത്രയും നല്ല ശബ്ദത്തിൽ, ഇത്രയും ഭാവത്തിൽ അതിമനോഹരമായി ആലപിച്ചത് കൗതുകത്തോടെ കേട്ടിരിക്കാനേ എനിക്കും കഴിയുന്നുള്ളു. കുറേ തവണ കേട്ടു. വളരെ വളരെ ഇഷ്ടപ്പെട്ടു.
റക്കോഡിങ്ങ് ക്വാളിറ്റിയും സൂപ്പർ ഡ്യൂപ്പർ.
ഹൈ പിച്ച് ഏരിയകളൊക്കെ മോൾ എത്ര കൂളായിട്ടാണു പാടുന്നത്. മിടുക്കി.
പിന്നെ, മോൾ പാടുമ്പോൾ ഉച്ചാരണം അല്പം കൂടി ശ്രദ്ധിക്കണം. ഉദാഹരണമായി : പല്ലവിയിൽ “പകലറിയാതിരവറിയാതൊഴുകുകയല്ലോ“ [0.28 - 0.29]. ‘യ’/ശബ്ദം മൂക്കിലൂടെ വരുന്നപോലെ ആയിപ്പോകരുത്. അല്പം കൂടി ക്ലാരിറ്റി ആക്കാൻ ശ്രമിക്കണം.
ഗായത്രിക്ക് സംഗീതത്തിൽ മികച്ച ഭാവി കാണുന്നു.
സാൾട്ട് & പെപ്പർ എന്ന ചിത്രത്തിൽ ഈ ഗാനത്തിന്റെ ഒറിജിനൽ വേർഷനിൽ പാടിയ നേഹ എസ് നായർ ക്ക് ഗായത്രിയുടെ വേർഷൻ ഞാൻ ഇപ്പോൾ ഇ-മെയിൽ ചെയ്തിട്ടുണ്ട്. ഈ മിടുക്കിക്കുട്ടിയെപറ്റി നേഹയും കൂടി അറിയട്ടെ.
മോൾക്ക് എല്ലാ വിധ ആശംസകളും. കൂടുതൽ ഗാനങ്ങൾ പാടി പോസ്റ്റ് ചെയ്യണേ.
~Abhilash
sailesh replied on Permalink
nannayirikunnu... keep singing... all the best wishes.. :)
Dileep Viswanathan replied on Permalink
അവിശ്വസനീയം! എല്ലാ ഭാവുകങ്ങളും.
aleena.m.prathapan replied on Permalink
adipoliiiiiiiii mole...............
aleena.m.prathapan replied on Permalink
adipoliiiiiiiiiii mole................
rema madhav replied on Permalink
very good very clear voice
in some places pronouncing not clear ex maruvum as maravum
u have very good future in music keep it up
Anwar M. Sadath replied on Permalink
vasyamanoharamaaya gaanam. Prasasthayaaya gaayikayaayi theerate ennu Aasamsikunnu..
Anwar M. Sadath replied on Permalink
Vasyamanohara Gaanam.. Gayathrikutti lokam ariyunna prasasthayaaya gayikayayi theeratte ennu aasamsikunnu
Madhavikutty replied on Permalink
gayune nanne cheruthile muthal ariyunnavarkk ithorathbhuthamalla. nalloru gayikayayi theeran aunty yude asamsakal.nasal tone sradhikkanam iniyum.valare santhosham :)
sreejayadipu replied on Permalink
Beautiful.Keep it up...All the best...Gayathri...
bins replied on Permalink
santhosham nisiii
bins replied on Permalink
thanks a lot abhilash... for this detailed review.... molithu vaayichittundu... sheez thrilled. and sheez working on reducing that nasal tone. orupadorupaadu nandi...
bins replied on Permalink
remechi..... njan athu parajirunnu... she needs to work hard on pronounciation.
bins replied on Permalink
:) paranjittundu avalodu..
Arun mohan replied on Permalink
Good job baby...
ഷിനോദ് replied on Permalink
വളരെ നന്നായിരിക്കുന്നു
ഷിനോദ് replied on Permalink
വളരെ നന്നായിരിക്കുന്നു
Saji George replied on Permalink
Have to admit, Hats off to you my dear!!!! , not sure if this link was a teaser as it let's me hear the first stanza and it repeats, even then I enjoyed!!!!! Will be searching to hear more
bins replied on Permalink
Saji... This is not a teaser... you can hear the full song.
Ambily G Menon replied on Permalink
അതി മനോഹരമായ ആലാപനം....അതിലേറെ മധുരം ഈ ശബ്ദം .... ആശംസകള്‍ മോളു....ഉയരങ്ങളില്‍ എത്തട്ടെ....ഈശ്വരന് അനുഗ്രഹിയ്ക്കട്ടെ..... എല്ലാ ഭാവുകങ്ങളും.
sreelakshmi replied on Permalink
hatzz off!!!!!
santosh replied on Permalink
ഗായത്രിക്ക് സംഗീതത്തിൽ മികച്ച ഭാവി കാണുന്നു മോൾക്ക് എല്ലാ വിധ ആശംസകളും..അഭിനന്ദനങ്ങൾ..