കലാസംഘം റിലീസ്

Title in English: 
Kalasangam Release

മലയാളത്തിലെ പ്രമുഖ സിനിമാ വിതരണ കമ്പനി. ജയപ്രിയന്‍ എന്ന സിനിമയുടെ വിതരണം കലാസംഘമായിരുന്നു

ബാനർ

Distribution

സിനിമ സംവിധാനം വര്‍ഷം
അനാർക്കലി സച്ചി 2015
അയാൾ ജീവിച്ചിരിപ്പുണ്ട് വ്യാസൻ എടവനക്കാട് 2017
അരവിന്ദന്റെ അതിഥികൾ എം മോഹനൻ 2018
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഹരിശ്രീ അശോകൻ 2019
ആൻഡ് ദി ഓസ്ക്കാർ ഗോസ് റ്റു സലിം അഹമ്മദ് 2019
ഈ പറക്കും തളിക താഹ 2001
ഉല്ലാസം ജീവൻ ജോജോ 2022
എസ്കേപ്പ് ഫ്രം ഉഗാണ്ട രാജേഷ് നായർ 2013
ഏഴാമത്തെ വരവ് ടി ഹരിഹരൻ 2013
ഒരു മുറൈ വന്ത് പാർത്തായാ സാജൻ കെ മാത്യു 2016
കഥാവശേഷൻ ടി വി ചന്ദ്രൻ 2004
കാർബൺ വേണു 2018
ചന്ദ്രേട്ടൻ എവിടെയാ സിദ്ധാർത്ഥ് ഭരതൻ 2015
ചേട്ടായീസ് ഷാജൂൺ കാര്യാൽ 2012
ജനപ്രിയൻ ബോബൻ സാമുവൽ 2011
ജോമോന്റെ സുവിശേഷങ്ങൾ സത്യൻ അന്തിക്കാട് 2017
ഞാൻ പ്രകാശൻ സത്യൻ അന്തിക്കാട് 2018
നോട്ടി പ്രൊഫസർ ഹരിനാരായണൻ 2012
പട്ടം പോലെ അഴകപ്പൻ 2013
പട്ടാളം ലാൽ ജോസ് 2003