കീർത്തി സന്തോഷ് വാര്യർ

Keerthi Santhosh Warrier
മണിച്ചിത്രത്താഴ്
ബേബി കീർത്തി

മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭനയുടെ ബാല്യകാലം അവതരിപ്പിച്ചത് കീർത്തി ആണ്. ഒൻപത് വയസ്സുള്ളപ്പോൾ ആണ് കീർത്തി മണിച്ചിത്രത്താഴിൽ അഭിനയിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ കീർത്തിയുടെ അച്ഛൻ, ദൂരദർശൻ ന്യൂസ് റീഡർ ആയിരുന്ന ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡോ. സന്തോഷ് മാധവ വാര്യർ ആണ്. ഇപ്പോൾ ഭർത്താവിനും കുഞ്ഞിനുമൊപ്പം അമേരിക്കയിൽ താമസിക്കുന്നു. EY ൽ ജോലി ചെയ്യുന്നു.