ബാബാ ആസ്മി

Baba Azmi

പ്രസിദ്ധ ഹിന്ദി/ഉർദു കവിയും ഗാനരചയിതാവുമായ കൈഫി ആസ്മിയുടെ മകൻ. ഷബാന ആസ്മിയുടെ സഹോദരൻ. തൻവി ആസ്മിയുടെ ഭർത്താവ്.