എ ബി രാജ്

A B Raj
സംവിധാനം: 49
കഥ: 4
സംഭാഷണം: 2
തിരക്കഥ: 4

1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകൻ. 10 സിംഹളീസ് ചിത്രങ്ങളും 65 മലയാളം ചിത്രങ്ങളും സംവിധാനം ചെയ്തു.1925 എപ്രിൽ 21-നു തമിഴ് നാട്ടിലെ സേലത്തു ജനിച്ചു

http://en.wikipedia.org/wiki/A._B._Raj

ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ “ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി” എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.