ദേശീയ ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷം സിനിമsort descending
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി എ ബക്കർ 1982 ചാപ്പ
മികച്ച ചിത്രം ജി അരവിന്ദൻ 1985 ചിദംബരം
മികച്ച സാമൂഹികക്ഷേമ ചിത്രം ശ്രീനിവാസൻ 1998 ചിന്താവിഷ്ടയായ ശ്യാമള
മികച്ച ചിത്രം ബാബു സേട്ട് 1965 ചെമ്മീൻ
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ജോൺ ശങ്കരമംഗലം 1968 ജന്മഭൂമി
പ്രേത്യക ജൂറി പരാമർശം ജോജു ജോർജ് 2018 ജോസഫ്
പ്രേത്യക ജൂറി പരാമർശം പാർവതി തിരുവോത്ത് 2017 ടേക്ക് ഓഫ്
മികച്ച പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ 2017 ടേക്ക് ഓഫ്
മികച്ച സഹനടൻ ഫഹദ് ഫാസിൽ 2017 ടേക്ക് ഓഫ്
മികച്ച പ്രാദേശിക ചിത്രം (മലയാളം) എം എസ് മണി 1963 ഡോക്ടർ
മികച്ച പ്രാദേശിക ചിത്രം (മലയാളം) എസ് എസ് രാജൻ 1964 തച്ചോളി ഒതേനൻ
മികച്ച ദേശീയോത്ഗ്രഥന ചിത്രം. 2012 തനിച്ചല്ല ഞാൻ
മികച്ച സഹനടി കൽപ്പന 2012 തനിച്ചല്ല ഞാൻ
മികച്ച സംവിധായകൻ ജി അരവിന്ദൻ 1978 തമ്പ്
മികച്ച മലയാള ചലച്ചിത്രം കെ രവീന്ദ്രൻ നായർ 1978 തമ്പ്
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി പത്മരാജൻ 1985 തിങ്കളാഴ്ച നല്ല ദിവസം
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് പി ഭാസ്ക്കരൻ 1970 തുറക്കാത്ത വാതിൽ
മികച്ച നടി ശാരദ 1968 തുലാഭാരം
മികച്ച രണ്ടാമത്തെ ചിത്രം എ വിൻസന്റ് 1968 തുലാഭാരം
മികച്ച ചിത്രം 2017 തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച തിരക്കഥ സജീവ് പാഴൂർ 2017 തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച വസ്ത്രാലങ്കാരം എസ് ബി സതീശൻ 1999 ദയ
മികച്ച നൃത്തസംവിധാനം ബൃന്ദ 1999 ദയ
മികച്ച പ്രാദേശിക ചിത്രം (മലയാളം) ജയരാജ് 1996 ദേശാടനം
മികച്ച ബാലതാരം മാസ്റ്റർ കുമാർ 1996 ദേശാടനം

Pages

ഇന്ത്യൻ സിനിമാ അവാർഡുകൾക്ക് വേണ്ടി.