അറിയാതെ രാവില്‍ (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

 

രചന : രാഹുൽ സോമൻ

സംഗീതം :
നിതിന്‍ ഡുബേ 

ആലാപനം : ഉണ്ണിക്കൃഷ്ണൻ കെ ബി


ആൽബം കവർ : സുധീഷ്‌ സി. എസ

 

ഈ സംഗീതസംരംഭത്തിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

മൗനമായ് അറിയാതെ രാവില്‍

മൗനമായ് അറിയാതെ രാവില്‍

മൃദുലമായ്  വീണ്ടും...

മുകുളമായെന്നെ തഴുകുന്നോ വിമൂകം...

അകലാനായ് ദൂരേ...എന്നെന്നുമെന്‍ പ്രിയമാമീ നേരം

ഇന്നെന്തേ ഞാന്‍ ഏകനായ്

എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...ഓര്‍മ്മയില്‍ മായാതെ കിനാവേ...

ആലോലമായ് മെല്ലെ...

സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം...

കാണാനായ് വീണ്ടും...എന്നെന്നുമെന്‍ പ്രിയമാമീ നേരം

ഇന്നെന്തേ ഞാന്‍ ഏകനായ്

എന്നുള്ളമെന്തേ ആര്‍ദ്രമായ്‌...