ആഷ്‌ലി എം ചാക്കോ

Ashly M Chacko

1994 ഡിസംബർ 13 ന് ചാക്കോ  റോസമ്മ ദമ്പതികളുടെ മകളായി ഡൽഹിയിൽ ജനിച്ചു. 
എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം 
സിനിമയിലേക്ക് ചുവടു വെച്ചു. 
നടി,ഡബ്ബിംഗ് ആർട്ടിസ്റ്റ്, സഹസംവിധായിക തുടങ്ങി സിനിമയുടെ പല മേഖലകളിലും തൻ്റേതായ സാന്നിദ്ധ്യം ഉറപ്പിക്കാൻ ആഷ്ലിക്ക് കഴിഞ്ഞിട്ടുണ്ട്. 
ടിനി ടോം നായകനായ കാലിയൻ എന്ന 
ചിത്രത്തിലൂടെ മലയാള
സിനിമയിലെത്തി.