ഉമ്മി അബ്ദുള്ള

Ummi Abdulla

കോഴിക്കോട് ജനിച്ചു. അര നൂറ്റാണ്ടിലേറെയായി പാചക രംഗത്ത് പ്രവർത്തിക്കുന്നു. ഒമ്പതോളം പാചക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദു ബഷീറിന്റെ സുഹൃത്തും എഴുത്തുകാരനും നിരൂപകനും  പരിഭാഷകനുമായ വി. അബ്ദുള്ളയുടെ ഭാര്യ.