ഹെന്റ്രിച്ച് - പാട്രിക്ക്

Henrich - Patrick
സംഗീതം നല്കിയ ഗാനങ്ങൾ: 1

മദ്രാസ്‌ ക്രിസ്‌ത്യന്‍ ആര്‍ട്‌സ് ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സിലെ കര്‍ണാടക സംഗീതവിദഗ്‌ദ്ധന്‍ ഹെന്‍ട്രിച്ചും പാശ്‌ചാത്യ സംഗീതജ്‌ഞന്‍ പാട്രിക്കും ചേര്‍ന്നാണ്‌ ചിത്രീകരണം പൂർത്തിയാകാത്ത ദേവൻ യേശുദേവൻ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നത്‌