സജീവ് കുമാർ

Sajeev Kumar
Sajeev Kumar
Date of Birth: 
Wednesday, 22 February, 1978
സജീവ് കുമാർ

എറണാകുളം മഞ്ഞുമ്മൽ സ്വദേശി. ചെറുപ്പകാലം മുതൽ തന്നെ നാടകങ്ങളിൽ സജീവം. വികൃതി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിവിധ ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിയുടെ റെയിൻബോ എഫ് എം 107.5 ൽ റേഡിയോ ജോക്കിയായി ആയി പ്രവർത്തിക്കുന്നു. വിവിധ ചാനലുകളിൽ, യാത്രാപരിപാടികൾ, ഡോക്യുമെന്ററികൾ തുടങ്ങി നിരവധി പരിപാടികൾക്ക് ശബ്ദസാന്നിധ്യമായും പ്രവർത്തിച്ചിട്ടുണ്ട്.