കോഴിക്കോട് പുഷ്പ

Kozhikkod Pushpa
ആലപിച്ച ഗാനങ്ങൾ: 1

ഭാസ്കരൻ മാഷിന്റെ വരികൾക്ക്, കെ രാഘവന്റെ സംഗീതസംവിധാനത്തിൽ , 1954 ഇൽ നീലക്കുയിൽ എന്ന ചിത്രത്തിൽ  ആദ്യമായി പാടീയ കോഴിക്കോട് പുഷ്പ, മറ്റു ചില ചിത്രങ്ങളിൽ കൂടി പാടീയിട്ടുണ്ട്.