ബാസിദ് അൽ ഗസ്സലി

Basidh Al Gazzali

1998 ഏപ്രിൽ  1  ന് മെഹബൂബിന്റെയും മിനിമോളുടെയും മകനായി കൊച്ചിയിൽ ജനിച്ചു.
തൃപ്രയാർ ലെമർ പബ്ലിക് സ്‌കൂളിൽ നിന്നായിരുന്നു ബാസിദ് അൽ- ഗസലിയുടെ പ്രാഥമികവിദ്യാഭ്യാസം.  സ്‌കൂൾ പഠനത്തിന് ശേഷം  എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ്, വിഎഫ്എക്സ് എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

രോഹിത് വി എസ് സംവിധാനം ചെയ്ത ഇബിലീസ് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിട്ടാണ്
തുടക്കം.  മമ്മൂട്ടി നായകനായി എത്തിയ 'ദി പ്രീസ്റ്റ് ' ടോവിനോ നായകനായ 'ഫോറെൻസിക് 'എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു.
 ടോവിനോയുടെ തന്നെ 'കള' എന്ന ചിത്രത്തിലെ ചടുലവും വന്യവുമായ അക്ഷൻ രംഗങ്ങൾ ഒരുക്കിയതും സഹസംവിധായകനായ ഗസലി കൂടിയായിരുന്നു. 

ഗസലിയുടെ ഇൻസ്റ്റാഗ്രാം പേജ് ലിങ്ക് ഇവിടെ