ഔസേപ്പച്ചൻ
തൃശൂർ ജില്ലയിലെ ഒല്ലൂരിൽ മേച്ചെരി ലൂയിസിന്റെയും മാത്തിരി പാലിയെക്കരയുടെയും മകനായി 1954 ൽ ജനിച്ചു.ചെറുപ്പം തൊട്ടേ സംഗീതതോടും സംഗീതോപകരണങ്ങലോടും താല്പര്യമായിരുന്നു. കുറേക്കാലം വോയിസ് ഓഫ് തൃശൂർ വാദ്യവൃന്ദത്തിനു വേണ്ടി പ്രവർത്തിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദത്തിനു ശേഷം ‘ഈണം’എന്ന ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് മുഖ്യധാരാ സംഗീത രംഗത്ത് പ്രവർത്തനമാരംഭിച്ചു.ദേവരാജൻ മാഷിന്റെ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങിയ ഔസേപ്പച്ചൻ തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തുവിലെത്തുന്ന ഭരതന്റെ1985 ൽ പുറത്തിറങ്ങിയ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി മാറി.'ഉണ്ണികളേ ഒരു കഥപറയാം' (1987),‘നടൻ’ (2013) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡും “ഒരേ കടൽ” (2007)എന്ന ചിത്രത്തിനു ദേശീയ അവാർഡും കരസ്ഥമാക്കി. പശ്ചാത്തല സംഗീതം ഉൾപ്പെടെ അനവധി ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു.
ആലപിച്ച ഗാനങ്ങൾ
ആലപിച്ച ഗാനങ്ങൾ
ഗാനരചന
ഔസേപ്പച്ചൻ എഴുതിയ ഗാനങ്ങൾ
ഗാനം![]() |
ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
അന്തിപ്പൊൻ വെട്ടം മെല്ലെ | വന്ദനം | എം ജി ശ്രീകുമാർ, സുജാത മോഹൻ | മധ്യമാവതി | 1989 |
സംഗീതം
സ്കോർ
പശ്ചാത്തല സംഗീതം
തലക്കെട്ട്![]() |
സംവിധാനം | വര്ഷം |
---|---|---|
അപ്പവും വീഞ്ഞും | വിശ്വനാഥൻ | 2015 |
അരികെ | ശ്യാമപ്രസാദ് | 2012 |
അറേബ്യ | ജയരാജ് | 1995 |
ആകാശത്തേക്കൊരു കിളിവാതിൽ | എം പ്രതാപ് | 1996 |
ആകാശദൂത് | സിബി മലയിൽ | 1993 |
ആചാര്യൻ | അശോകൻ | 1993 |
ആരവം | ഭരതൻ | 1978 |
ആലീസിന്റെ അന്വേഷണം | ടി വി ചന്ദ്രൻ | 1989 |
ഈണം | ഭരതൻ | 1983 |
ഉദയനാണ് താരം | റോഷൻ ആൻഡ്ര്യൂസ് | 2005 |
ഉള്ളടക്കം | കമൽ | 1991 |
എന്നോടിഷ്ടം കൂടാമോ | കമൽ | 1992 |
എവിടെ | കെ കെ രാജീവ് | 2019 |
ഒരു കുപ്രസിദ്ധ പയ്യന് | മധുപാൽ | 2018 |
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
ഓടും രാജ ആടും റാണി | വിജു വർമ്മ | 2014 |
ഓർക്കാപ്പുറത്ത് | കമൽ | 1988 |
കനൽ | എം പത്മകുമാർ | 2015 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | 1988 |
കാറ്റത്തൊരു പെൺപൂവ് | മോഹൻ കുപ്ലേരി | 1998 |
അഭിനയിച്ച സിനിമകൾ
Edit History of ഔസേപ്പച്ചൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
20 Mar 2015 - 21:04 | Jayakrishnantu | ഏലിയാസ് തിരുത്തി |
17 Nov 2014 - 16:10 | ashiakrish | |
30 Sep 2014 - 20:24 | Kiranz | എംബഡ് ചെയ്തിരുന്ന ചിത്രം മാറ്റി,ചെറിയ തിരുത്തുകൾ |
30 Sep 2014 - 20:18 | Sheeba Lijo | |
28 Oct 2009 - 08:57 | Kiranz |