റാബിയ ബീഗം

Name in English: 
Rabia Begum
Rabia Begum
Date of Death: 
Wednesday, 10 July, 2019

ആകാശവാണിയിലെ എ ഗ്രേഡ് ആർട്ടിസാറ്റിയിരുന്നു. പാട്ടുകാരിയും നാടക നടിയുമായി കലാരംഗത്ത് സജീവമായിരുന്നു. പന്ത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വന്നു. പിന്നീട് അമ്പിളിയിലും അഭിനയിച്ചു.